September 27, 2026

Year: 2025

മികച്ച ഓഫറുകളുമായി ഡൈ​സ​ണ്‍

കൊ​​​​ച്ചി: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി മികച്ച ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ വിപ​​​​ണ​​​​ന​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ ഡൈ​​​​സ​​​​ണ്‍. വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്ക് 25,000 രൂ​​​​പ​​​വ​​​​രെ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഡൈ​​​​സ​​​​ണ്‍ എ​​​​യ​​​​ര്‍​റാ​​​​പ്പ് ഐ​​​​ഡി മ​​​​ള്‍​ട്ടി സ്റ്റെ​​​​ല​​​​റും ഡ്രയ​​​​റും...

എ​ന്‍​എ​സ്ഇ​യി​ൽ 24 കോ​ടി നി​ക്ഷേ​പ​ക അക്കൗണ്ടുകൾ

കൊ​​​​ച്ചി: വ്യാ​​​​പാ​​​​ര അക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണത്തിൽ 24 കോ​​​​ടി ക​​​​ട​​​​ന്ന് നാ​​​​ഷ​​​​ണ​​​​ല്‍ സ്റ്റോക്ക് എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് (എന്‍​എ​​​​സ്ഇ). ഒ​​​​ന്നാം​​​ സ്ഥാ​​​​ന​​​​ത്ത് നാ​​​​ലു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം (17 ശ​​​​ത​​​​മാ​​​​നം) നി​​​​ക്ഷേ​​​​പ​​​​ക അക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യാ​​​​ണ്....

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും താഴ്ന്നു.ഇന്ന് പവന് 80 രൂപയാണ് ഇടിഞ്ഞത്. 91,640 രൂപയാണ് ഒരു...

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ എട്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.05 ലക്ഷം...

ബൈജൂസിന്റെ മാതൃസ്ഥാപനം തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ വന്‍ തിരക്ക്

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ മാതൃസ്ഥാപനം തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ വന്‍ തിരക്ക്. പ്രമുഖ സംരംഭകന്‍ റോണി സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്ഥാപനമായ അപ്ഗ്രേഡ്...

ഐതിഹാസിക മോഡലായ സിയാറയ്ക്ക് കാലികമായ മാറ്റങ്ങളുമായി ടാറ്റ

പുത്തന്‍ സിയാറയുടെ പെട്രോള്‍ - ഡീസല്‍ മോഡലുകള്‍ മുംബൈ നടന്ന ചടങ്ങില്‍ ടാറ്റ അവതരിപ്പിച്ചു. വില ഈ മാസം 25 നു പ്രഖ്യാപിക്കും. 1990 കളില്‍ നിരത്തിലെ...

സ്വർണവിലയിൽ ഇടിവ്; പവന് 91720 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 91720 രൂപയാണ് വില. ഒരു ഗ്രാമിന് 11465 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93160 രൂപയായിരുന്നു...

തുടര്‍ച്ചയായ മൂന്നാം തവണും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി ഡിസയര്‍

തുടര്‍ച്ചയായ മൂന്നാം തവണും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി ഡിസയര്‍. മാരുതി സുസുക്കി ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ ആകെ 18 മോഡലുകളാണ് വില്‍ക്കുന്നത്. കഴിഞ്ഞ മാസം,...

‘ഡിജിറ്റല്‍ ഐഡി’ അവതരിപ്പിച്ച് ആപ്പിള്‍

‌ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി സുരക്ഷിതമായും സ്വകാര്യമായും അവതരിപ്പിക്കാന്‍ കഴിയുന്ന 'ഡിജിറ്റല്‍ ഐഡി' എന്ന പുതിയ സവിശേഷത ആപ്പിള്‍ അവതരിപ്പിച്ചു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ആപ്പിള്‍ വാലറ്റില്‍...

ബുക്കിങ് ഡോട്ട് കോം: റാങ്കിങ്ങിൽ ഇടംപിടിച്ച് കൊച്ചിയും

തിരുവനന്തപുരം: മുൻനിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായബുക്കിങ് ഡോട്ട് കോമിന്റെ റാങ്കിങ്ങിൽ ഇടംപിടിച്ച് കൊച്ചിയും.2026 ൽ നിർബന്ധമായും സന്ദർശിക്കേണ്ട 10 യാത്രാകേന്ദ്രങ്ങളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്. ചരിത്ര പ്രാധാന്യമുള്ള...