September 27, 2026

Year: 2025

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.ഗ്രാമിന് 30 രൂപയാണ്...

വിവാഹ സീസണുകള്‍ക്കായി പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ അവതരിപ്പിച്ചു

കൊച്ചി: വിവാഹ സീസണ്‍ ലക്ഷ്യമിച്ച് പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ അവതരിപ്പിച്ച് പ്ലാറ്റിനം ഗില്‍ഡ്. ലോകം അറിയാത്ത, ദമ്പതികള്‍ മാത്രം പങ്കിടുന്ന സ്വകാര്യ ബന്ധങ്ങളെയും, വാക്കുകളില്ലാത്ത ആഴമേറിയ അടുപ്പത്തെയും...

ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങി മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാരയാണ് വിപണിയില്‍ എത്തിക്കുന്നത്. ഡിസംബറില്‍ ഇ വിറ്റാര...

ബ്രിട്ടാണിയ സിഇഒ വരുൺ ബെറി രാജിവച്ചു

മുംബൈ: ബ്രിട്ടാണിയവൈസ് ചെയർമാനും മാനേജിങ് ഡയറക്ടറും സിഇഒയുമായ വരുൺ ബെറി രാജിവച്ചു. പകരം രക്ഷിത് ഹർഗാവയെ കമ്പനി എംഡിയും സിഇഒയുമായി നിയമിച്ചു. ഡിസംബർ 15ന് അദ്ദേഹം ചുമതലയേറ്റെടുക്കുമെന്ന്...

വേൾപൂൾ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരുങ്ങി അഡ്‌വെൻ്

അഡ്വെന്റ് ഇന്റർനാഷനൽ വേൾപൂൾ ഇന്ത്യയെ ഏറ്റെടുക്കാനുള്ള അവസാന ഘട്ടനീക്കങ്ങളിലെന്ന് റിപ്പോർട്ടുകൾ. ഓഹരികൾ വാങ്ങുന്നത് 100 കോടി ഡോളറിനാണ് സൂചന. യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ അഡ്‌വെന്റ് 31...

ലെൻസ്‌കാർട്ട് ലിസ്‌റ്റിങ്: നേരിയ നേട്ടം

മുംബൈ: ലെൻസ്കാർട്ട് ഓഹരികൾ ഐപിഒയ്ക്കുശേഷം ഇന്നലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 3% ഇടിവോടെയായിരുന്നു വ്യാപാരത്തുടക്കമെങ്കിലും ഐപിഒ വിലയെക്കാൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇഷ്യുപ്രൈസ് 402...

നവംബർ ആനുകൂല്യങ്ങളുമായി നിപ്പോൺ ടൊയോട്ട

കൊച്ചി: നിപ്പോൺ ടൊയോട്ടയിൽ ഈ മാസം ഗ്ലാൻസക്ക് 87,000 വരെയും ടൈസറിനു 74,000 വരെയും ഹൈറൈഡറിന് 1.58 ലക്ഷം വരെയും ആനുകൂല്യം ലഭിക്കും.കൂടാതെ, ഈ വാഹനങ്ങൾ ബുക്ക്...

ഓണാട്ടുകരയുടെ ‘തിലതാര’ വിദേശ വിപണിയിലേക്ക്

മാവേലിക്കര: വിദേശ വിപണി കീഴടക്കാൻ ഓണാട്ടുകരയുടെ തനത് എള്ളെണ്ണ 'തിലതാര'. തിലതാര ഉൽപാദിപ്പിക്കുന്നത് ഭൗമസൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിൽ നിന്നു ഓണാട്ടുകര വികസന ഏജൻസിയാണ്. വർഷം...

വോഡഫോണ്‍ ഐഡിയ നഷ്‌ടം താഴ്ന്നു

കൊച്ചി: ഇന്ത്യയിലെ ടെലികോം മേഖലയ്ക്ക് ആശ്വാസം പകർന്ന് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ നഷ്‌ടം 5,524 കോടി രൂപയിലേക്ക് താഴ്ന്നു.കമ്പനിയുടെ വരുമാനം ജൂലൈയ് മുതല്‍...

സ്വർണവിലയിൽ വർധന; പവന് 1800 രൂപ കൂടി

കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുതിച്ചുയർന്നു. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഇന്ന് (നവംബർ 11) കൂടിയത്. ഇതോടെ ഗ്രാമിന് 11,575 രൂപയും...