January 28, 2026

Year: 2025

ഉയരങ്ങളിലേക്ക് സ്വർണ്ണവില

സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം...

നെറ്റ്‌വർക്ക് തകരാറുകൾ ഫെബ്രുവരിയോടെ പരിഹരിക്കുമെന്ന് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ മൊബൈൽ നെറ്റ്‌വർക്കിൽ കാണപ്പെടുന്ന തകരാറുകൾ അടുത്ത മാസം അവസാനത്തോടെ പരിഹരിക്കുമെന്ന് കമ്പനിയുടെ അധികൃതർ അറിയിച്ചു. കോളുകളിൽ തടസ്സം അനുഭവപ്പെടുന്നതിന്‍റെ പരാതികൾ വർധിച്ചതിനെ തുടർന്ന് അവർ വിശദീകരണവുമായി...

കേന്ദ്ര ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷൻ;രൂപീകരിക്കാൻ അനുമതി

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാർക്കും ശമ്പളവും അലവൻസുകളും പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. പ്രധാനമന്ത്രിയുടെ തീരുമാനം അടിസ്ഥാനമാക്കിയാണ് ഈ അനുമതി ലഭിച്ചതെന്ന്...

ഹെർണിയയിൽ നിന്ന് മുക്തിനേടാം ഒരു പകൽ കൊണ്ട്: ഹെര്‍ണിയ ഡേ കെയര്‍ സര്‍ജറി ക്യാമ്പുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

കൊച്ചി: ഹെര്‍ണിയ സര്‍ജറികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍. ഗ്യാസ്ട്രോ സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡേ കെയര്‍ സര്‍ജറി ക്യാമ്പിലൂടെ ഒരു ദിവസം...

എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്ന്

കൊച്ചി: എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും. ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്നാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ഏറ്റവും കുറഞ്ഞ...

സൈബര്‍ തട്ടിപ്പിന്റെ ഇരയായി മുന്‍ ഹൈക്കോടതി ജഡ്ജി; 90 ലക്ഷം രൂപ നഷ്ടമായി

കൊച്ചി: സൈബര്‍ തട്ടിപ്പിന്റെ ഇരയായി മുന്‍ ഹൈക്കോടതി ജഡ്ജി. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം...

അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു

യുഎസിലെ പ്രമുഖ നിക്ഷേപ ഗവേഷണ സ്ഥാപമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനായ നേറ്റ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രചരിപ്പിച്ച പ്രോജക്റ്റുകള്‍ പൂർത്തിയായതായും,...

പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്

വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. മെറ്റയുടെ റിപ്പോർട്ട് പ്രകാരം ആകർഷകമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകൾ, സെൽഫി സ്റ്റിക്കറുകൾ, ക്വിക്കർ റിയാക്ഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തുക വഴി വാട്‌സ്ആപ്പ് കൂടുതൽ...

ഫെബ്രുവരിയിൽ കോള്‍ ഡ്രോപ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബിഎസ്എന്‍എല്‍

ദില്ലി: ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾ നേരിടുന്ന കോളിന്റെ തടസങ്ങൾ ഫെബ്രുവരി മാസത്തോടെ പരിഹരിക്കാൻ കമ്പനി പദ്ധതിയിടുന്നു. 'കോൾ ഡ്രോപ്' പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശേഷിയുള്ള നടപടികൾക്കായി ബിഎസ്എന്‍എല്‍ പ്രവർത്തനമുണ്ടാക്കുകയാണ്, എന്ന്...

എയർ ഇന്ത്യയുടെ വരുമാനം വർധിപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ടാറ്റ ഗ്രൂപ്പ്

എയർ ഇന്ത്യയുടെ വരുമാനം വർധിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് പുതിയ നീക്കങ്ങളുമായി രംഗത്ത്. വിമാനങ്ങളിൽ കൂടുതൽ പ്രീമിയം ക്യാബിനുകൾ ഉൾപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്. പ്രതിദിനം ആയിരം പ്രീമിയം എക്കോണമി...