September 26, 2026

Year: 2025

ശാസ്താംകോട്ട തടാക സംരക്ഷണം: സർക്കാരും എംഎൽഎയും ഉത്തരവാദിത്വം കാട്ടണം: പി എസ് അനുതാജ്

കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണത്തെ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും ഗൗരവകരമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. തടാകത്തിന്റെ സംരക്ഷണത്തിന്...

ഭാരത് എന്‍ക്യാപിന്റെ സുരക്ഷാ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ച് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍

കൊച്ചി: ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (ഭാരത് എന്‍ക്യാപ്) മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ ഇ-എസ്യുവികളായ ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍ 5 സ്റ്റാര്‍...

അത്യുഗ്രൻ റിപ്പബ്ലിക് ഡേ ഓഫർ പ്രഖ്യാപിച് LG ഇലക്ട്രോണിക്സ് ഇന്ത്യ

റിപ്പബ്ലിക് ഡേ അനുബന്ധിച്ച് അത്യുഗ്രൻ ഓഫറുകളാണ് LG ഇലക്ട്രോണിക്സ് ഇന്ത്യ ജനങ്ങൾക്ക് സമർപ്പിക്കുന്നത്. 26 രൂപ മുൻകൂർ അടച്ച് ഗൃഹോപകരണങ്ങൾ വാങ്ങാനും. അതിനുപുറമേ 32.5% വരെ ക്യാഷ്...

ഉയരങ്ങളിലേക്ക് സ്വർണ്ണവില

സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം...

നെറ്റ്‌വർക്ക് തകരാറുകൾ ഫെബ്രുവരിയോടെ പരിഹരിക്കുമെന്ന് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ മൊബൈൽ നെറ്റ്‌വർക്കിൽ കാണപ്പെടുന്ന തകരാറുകൾ അടുത്ത മാസം അവസാനത്തോടെ പരിഹരിക്കുമെന്ന് കമ്പനിയുടെ അധികൃതർ അറിയിച്ചു. കോളുകളിൽ തടസ്സം അനുഭവപ്പെടുന്നതിന്‍റെ പരാതികൾ വർധിച്ചതിനെ തുടർന്ന് അവർ വിശദീകരണവുമായി...

കേന്ദ്ര ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷൻ;രൂപീകരിക്കാൻ അനുമതി

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാർക്കും ശമ്പളവും അലവൻസുകളും പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. പ്രധാനമന്ത്രിയുടെ തീരുമാനം അടിസ്ഥാനമാക്കിയാണ് ഈ അനുമതി ലഭിച്ചതെന്ന്...

ഹെർണിയയിൽ നിന്ന് മുക്തിനേടാം ഒരു പകൽ കൊണ്ട്: ഹെര്‍ണിയ ഡേ കെയര്‍ സര്‍ജറി ക്യാമ്പുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

കൊച്ചി: ഹെര്‍ണിയ സര്‍ജറികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍. ഗ്യാസ്ട്രോ സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡേ കെയര്‍ സര്‍ജറി ക്യാമ്പിലൂടെ ഒരു ദിവസം...

എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്ന്

കൊച്ചി: എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും. ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്നാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ഏറ്റവും കുറഞ്ഞ...

സൈബര്‍ തട്ടിപ്പിന്റെ ഇരയായി മുന്‍ ഹൈക്കോടതി ജഡ്ജി; 90 ലക്ഷം രൂപ നഷ്ടമായി

കൊച്ചി: സൈബര്‍ തട്ടിപ്പിന്റെ ഇരയായി മുന്‍ ഹൈക്കോടതി ജഡ്ജി. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം...