November 11, 2026

Year: 2025

വാഹനങ്ങളുടെ ഉത്സവത്തിന് തുടക്കമായി; ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഉത്സവമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‍കരി, പിയൂഷ് ഗോയൽ,...

പെപ്‌സികോക്കെതിരെ വില വിവേചനത്തിന് കേസെടുത്ത് എഫ്ടിസി

വാഷിംഗ്ടൺ: വില വിവേചനം കാണിക്കുന്നതായി ആരോപിച്ച് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) പെപ്‌സികോയ്‌ക്കെതിരെ കേസെടുത്തു. വാൾമാർട്ടിന് അന്യായ വില ആനുകൂല്യങ്ങൾ നൽകുന്നതിനാൽ മറ്റ് വെണ്ടർമാരുടെയും ഉപഭോക്താക്കളുടെയും ചെലവിന്...

ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി സെറോദ

ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി സെറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന പുതിയ തന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു....

സ്വർണവിലയിൽ കുറവ്; പവന് 120 രൂപ കുറഞ്ഞ് 59,480 രൂപയായി

തിരുവനന്തപുരം: മൂന്ന് ദിവസത്തെ നിരന്തര വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില രണ്ട് മാസത്തെ ഏറ്റവും...

ശാസ്താംകോട്ട തടാക സംരക്ഷണം: സർക്കാരും എംഎൽഎയും ഉത്തരവാദിത്വം കാട്ടണം: പി എസ് അനുതാജ്

കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണത്തെ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും ഗൗരവകരമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. തടാകത്തിന്റെ സംരക്ഷണത്തിന്...

ഭാരത് എന്‍ക്യാപിന്റെ സുരക്ഷാ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ച് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍

കൊച്ചി: ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (ഭാരത് എന്‍ക്യാപ്) മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ ഇ-എസ്യുവികളായ ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍ 5 സ്റ്റാര്‍...

അത്യുഗ്രൻ റിപ്പബ്ലിക് ഡേ ഓഫർ പ്രഖ്യാപിച് LG ഇലക്ട്രോണിക്സ് ഇന്ത്യ

റിപ്പബ്ലിക് ഡേ അനുബന്ധിച്ച് അത്യുഗ്രൻ ഓഫറുകളാണ് LG ഇലക്ട്രോണിക്സ് ഇന്ത്യ ജനങ്ങൾക്ക് സമർപ്പിക്കുന്നത്. 26 രൂപ മുൻകൂർ അടച്ച് ഗൃഹോപകരണങ്ങൾ വാങ്ങാനും. അതിനുപുറമേ 32.5% വരെ ക്യാഷ്...

ഉയരങ്ങളിലേക്ക് സ്വർണ്ണവില

സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം...

നെറ്റ്‌വർക്ക് തകരാറുകൾ ഫെബ്രുവരിയോടെ പരിഹരിക്കുമെന്ന് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ മൊബൈൽ നെറ്റ്‌വർക്കിൽ കാണപ്പെടുന്ന തകരാറുകൾ അടുത്ത മാസം അവസാനത്തോടെ പരിഹരിക്കുമെന്ന് കമ്പനിയുടെ അധികൃതർ അറിയിച്ചു. കോളുകളിൽ തടസ്സം അനുഭവപ്പെടുന്നതിന്‍റെ പരാതികൾ വർധിച്ചതിനെ തുടർന്ന് അവർ വിശദീകരണവുമായി...