പോക്കോ എക്സ്7 ഇന്ത്യയില്‍ വില്‍പനയ്ക്ക്; ആദ്യ ദിനം പ്രത്യേക ഓഫറുകള്‍
ന്യൂ ഡൽഹി: ചൈനീസ് കമ്പനിയായ പോക്കോ പുറത്തിറക്കിയ പുതിയ 5ജി സ്‌മാർട്ട്‌ഫോൺ, എക്സ്7, ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഫ്ലിപ്കാർട്ടിലൂടെ ലഭ്യമായ ഈ ഫോണിന് 19,999 രൂപ...
