സമയകൃത്യതയിൽ ഒന്നാമത് വന്ദേഭാരത്
രാജ്യത്ത് തീവണ്ടിയുടെ സമയ കൃത്യതയില്‍ വന്ദേഭാരത് ഒന്നാമത്. കേരളത്തിലോടുന്ന തീവണ്ടികള്‍ സമയ കൃത്യതയിൽ പിന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ...
