September 9, 2025

Year: 2025

റംബൂട്ടാൻ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: കേരള കർഷക യൂണിയൻ

കോതമംഗലം: റംബൂട്ടാൻ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണെമെന്ന് കേരള കർഷക യൂണിയൻ ജില്ലാ പ്രവർത്തകയോഗം ആവശ്യെപെട്ടു.റംബൂട്ടാൻ വില കുത്തനെ താഴ്ന്നതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ....

ചെക്ക് മാറാൻ ഇനി വെറും മണിക്കൂറുകൾ മതി; പുതിയ പരിഷ്കാരം ഇങ്ങനെ റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ

ചെക്ക് മാറിയെടുക്കൽ ഇനി എളുപ്പം. പുതിയ പരിഷ്കരണമനുസരിച്ച് ഇനി മുതല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ...

ജിഎസ്ടി നിരക്കുകൾ കുറയ്ക്കും; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്രമോദി

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ...

ഹയർ ഇന്ത്യയിൽ ഓണം ഓഫറുകൾ

കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകളുമായി ഗൃഹോപകരണ നിർമാണ കമ്പനിയായ ഹയർ ഇന്ത്യ. എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, റഫ്രിജറേറ്റർ, റോബോട്ട് വാക്വം ക്ലീനർ, മൈക്രോവേവ്...

വിപണി കീഴടക്കാന്‍ കിയ കാരെന്‍സ് ക്ലാവിസും ക്ലാവിസ് ഇവിയും

പുതുതായി ലോഞ്ച് ചെയ്ത കിയ കാരെന്‍സ് ക്ലാവിസ്, ക്ലാവിസ് ഇവി മോഡലുകള്‍ ഇന്ത്യയില്‍ നാല് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തത് 21,000 പേര്‍. 20,000 ത്തിലധികം പേര്‍ കാരെന്‍സ്...

സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ കുറവ്. 80 രൂപ കുറഞ്ഞ് ഒരു പവന് 74,240 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു

ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കായ ബജാജ് ഫ്രീഡത്തിന്റെ വില കുറച്ചു. ബേസ് വേരിയന്റായ എന്‍ജി04 ഡ്രം വേരിയന്റിനാണ് വില കുറച്ചിരിക്കുന്നത്. 5000 രൂപ കുറഞ്ഞു. 300 കിമീ...

ദേശീയ പാതാ അതോറിറ്റിയുടെ വാര്‍ഷിക ഫാസ്ടാഗ് പാസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ദേശീയ പാതാ അതോറിറ്റിയുടെ വാര്‍ഷിക ഫാസ്ടാഗ് പാസ് സ്വാതന്ത്ര്യദിനമായ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും...

ഓണസദ്യ ഇനി വീട്ടുപടിക്കല്‍! ആപ്പുമായി കുടുംബശ്രീ

കോട്ടയം: ഇത്തവണ ഓണത്തിന് വേണ്ടതെല്ലാം മലയാളിയുടെ വീട്ടിലെത്തിക്കാനുള്ള തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ.കുടുംബശ്രീമിഷന്റെ ഓണ്‍ലൈൻ ആപ്പായ പോക്കറ്റ്മാർട്ടിലൂടെ ചിപ്‌സ്, ശർക്കരവരട്ടി, പായസം മിക്‌സ്, സാമ്പാർ മസാല, മല്ലിപ്പൊടി, മുളകുപൊടി,...

സ്വാതന്ത്ര്യദിനത്തിൽ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്വത്തിൽ നിന്നും പുതിയ പ്രതീക്ഷയിലേക്ക് ഇന്ത്യ ഉയിർത്തെഴുന്നേറ്റ ദിനം. സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ...