എന്നാല്ലും എന്റെ മുല്ലേ!കിലോയ്ക്ക് അയ്യായിരം രൂപ കടന്ന് മുല്ലപ്പൂ
കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. 3,000 രൂപയ്ക്ക് മുകളിലാണ് വെറും രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂ വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില.രണ്ടാഴ്ച മുന്‍പ്...
