July 21, 2026

ബവ്കോ മദ്യക്കുപ്പികൾ തിരിച്ചെടുക്കൽ നാളെ മുതൽ

0
images (1) (12)

കൊച്ചി: മദ്യക്കുപ്പികൾ തിരിച്ചെടുക്കാനുള്ള സംവിധാനം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത ബവ്കോ ഔട്ലെറ്റുകളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ നാളെ മുതൽ നടപ്പാക്കും.

വിജയമെന്ന് കണ്ടാൽ ജനുവരി മുതൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.അതെസമയം മദ്യം വാങ്ങുമ്പോൾ 20 രൂപ അധികം ഡിപ്പോസിറ്റ് തുകയായി ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *