ജിയോയുടെ ആധിപത്യം തുടരുന്നു; ബിഎസ്എന്‍എലിന് വന്‍ തിരിച്ചടി, എയര്‍ടെല്ലിനും നേട്ടം
ഇന്ത്യയിലെ ഡിസംബര്‍ മാസത്തെ ടെലികോം വരിക്കാരുടെ ഡാറ്റ പ്രസിദ്ധീകരിച്ച് ട്രായ്. ഇതിൽ ജിയോ 465.1 ദശലക്ഷം വരിക്കാരുമായി ആധിപത്യം നിലനിര്‍ത്തി. അതെസമയം ബിഎസ്എന്‍എല്ലിന് 0.34 ദശലക്ഷം വരിക്കാരെ...
