September 26, 2026

Year: 2025

കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ജിസിസി രാജ്യങ്ങൾ

കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ജിസിസി രാജ്യങ്ങളും. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക കമ്പനികളുമായി ജിസിസി അധികൃതര്‍ ചര്‍ച്ച തുടങ്ങി. മെറ്റയുടെ റീജിയണല്‍ സെയില്‍സ് ഡയറക്ടര്‍ അഷ്റഫ്...

ഫെയറിടെയ്ല്‍ വെഡിംഗ്‌സ് ഫെസ്റ്റ്; തിരുവനന്തപുരം ഭീമയില്‍

തിരുവനന്തപുരം: ഭീമയില്‍ ഗ്രാന്‍ഡ് വെഡിംഗ്‌സ് എക്‌സ്‌പോ റിടെയ്ല്‍ ഒരുക്കി. നൂതന ആശയം വിവാഹ ആഭരണ ഷോപ്പിംഗിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ഭീമ ജുവല്ലറി.തിരുവനന്തപുരം ഷോറും, മാര്‍ച്ച്‌ 14 മുതല്‍...

മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു....

‘ടെയ്ക്ക് എവേ കൗണ്ടർ’; ഭക്ഷണവുമായി കുടുംബശ്രീ വനിതകൾ

നല്ല നാടൻ രുചിയുള്ള ഭക്ഷണവുമായി കുടുംബശ്രീ വനിതകളുടെ ‘ടെയ്ക്ക് എവേ കൗണ്ടർ’ റെയിൽവേ സ്റ്റേഷനുകൾക്കു സമീപമെത്തുന്നു. ട്രെയിൻയാത്രയ്ക്കിടെ പലപ്പോഴും നല്ലഭക്ഷണം കിട്ടാറില്ലെന്ന പരാതിയ്ക്ക് പരിഹാരമായാണ് പാഴ്സൽ കൗണ്ടർ...

സ്വർണവിലയിൽ കുറവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന് 8,220 രൂപയും പവന് 65,760 രൂപയുമാണ്...

ഹോളിയും ഈദുൽ ഫിത്തറും പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി; ഈ വർഷം 14 ദിവസത്തെ അവധി

ഹോളി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധി. ഇക്വിറ്റി, ഡെറിവേറ്റീവ് ഇടപാടുകൾക്കും അവധി ബാധകമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ)എന്നിവ പ്രവർത്തിക്കില്ല. കൂടാതെ...

ഹോളി പ്രമാണിച്ച് വിമാന ബുക്കിംഗില്‍ വന്‍ വര്‍ധന

വിമാന ബുക്കിംഗില്‍ ഹോളി പ്രമാണിച്ച് 50% വര്‍ധന. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ദുബായാണ്.ഹോളിയും വാരാന്ത്യ അവധിയും ഒരുമിച്ചു...

5990 കോടി കടമെടുക്കാന്‍ കേരളം

അധിക കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് കേരളം കടം എടുക്കുന്നത്. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം...

‘ഇന്‍സ്റ്റ മെയ്ഡ്’ പ്ലാറ്റ്‌ഫോമുമായി അര്‍ബന്‍ കമ്പനി, ഇനി വീട്ടുജോലിക്കാരി പറന്നു വരും, വെറും 15 മിനിട്ടില്‍!

നാട്ടുമ്പുറത്തു പോലും ഇന്ന് വീട്ടുപണികള്‍ക്ക് ആളെ കിട്ടണമെങ്കില്‍ ദിവസങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ ഇനി വെറും 15 മിനിറ്റില്‍ വീട്ടുജോലിക്ക് ആളെ ലഭ്യമാക്കാൻ സാധിക്കും അര്‍ബന്‍ കമ്പനിയുടെ ഇന്‍സ്റ്റ...

ഇന്‍ഷുറന്‍സ് മേഖലയിലേക്കും ചുവടുവെക്കാനൊരുങ്ങി പതഞ്ജലി

ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോര്‍പ്പട്ടീസ്...