രാമേശ്വരത്ത് പുതിയ വിമാനത്താവളം, ചെന്നൈക്ക് സമീപം ഗ്ലോബല്‍ സിറ്റി, വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്
വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്,തെക്കൻ തമിഴ്‌നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാന്‍ രാമേശ്വരത്ത് പുതിയ വിമാനത്താവളം 2,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലോബല്‍ സിറ്റി ചെന്നൈയ്ക്ക് സമീപം നിര്‍മ്മിക്കുന്നു. 2025-26...
