രാജ്യത്തെ വ്യാപാര കമ്മി കുറയുന്നതായി റിപ്പോര്ട്ട്
ഇന്ത്യയുടെ വ്യാപാര കമ്മി കുറയുന്നതായി റിപ്പോർട്ട്. ഫെബ്രുവരിയില് വ്യാപാര കമ്മി 21.5 ബില്യണ് ഡോളറാകുമെന്ന് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) റിപ്പോര്ട്ട് ചെയ്തു. അതെസമയം ജനുവരിയിലെ...
ഇന്ത്യയുടെ വ്യാപാര കമ്മി കുറയുന്നതായി റിപ്പോർട്ട്. ഫെബ്രുവരിയില് വ്യാപാര കമ്മി 21.5 ബില്യണ് ഡോളറാകുമെന്ന് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) റിപ്പോര്ട്ട് ചെയ്തു. അതെസമയം ജനുവരിയിലെ...
ഇന്ന് സ്വര്ണവില കുതിച്ചു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണം ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമായി ഉയര്ന്നു. ലൈറ്റ്...
സര്ക്കാര്/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല് 8 വരെ ക്ലാസ്സുകളിലെ വിദ്യാര്ത്ഥികള്ക്കുള്ള പ്രീ-മെട്രിക് സ്കോളര്ഷിപ്പ് പദ്ധതിയായ മാര്ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്പ്പിക്കാനുള്ള വരുമാന പരിധിയാണ് രണ്ടര ലക്ഷമാക്കി...
ഡോ.സെബാസ്റ്റ്യൻ അബ്രഹാം മലയിൽ, MBBS,MD,DM, പ്രൊഫസർ & ഹെഡ് ഡിപ്പാർട്ട്മെന്റ് ഓഫ് നെഫ്രോളജി, മെഡിക്കൽ കോളജ്, കോട്ടയം ലോകമെമ്പാടും World kidney day (ലോക വൃക്ക ദിനം...
രാജ്യത്ത് ഫീച്ചര് ഫോണുകളുടെ ആവശ്യവും വില്പ്പനയും കുറയുന്നുവെന്ന് റിപ്പോർട്ട്. അടുത്ത രണ്ടുവര്ഷം കൊണ്ട് ഫീച്ചര് ഫോണ് ഉപയോഗത്തില് ഇന്ത്യ പിന്നോട്ടുപോകുമെന്ന് അനലറ്റിക്സ് കമ്പനിയായ സൈബര് മീഡിയ റിസര്ച്ച്...
ഫോണ്പേയില് രജിസ്റ്റര് ചെയ്ത ഉപയോക്താക്കളുടെ എണ്ണം 60 കോടി കടന്നു. കമ്പനി ബിസിനസിലേക്ക് പ്രവേശിച്ചതിന്റെ പത്താം വാര്ഷികത്തിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ കമ്പനി ഇന്ന്...
സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ് തുക അനുവദിച്ചത്. കെഎസ്ആർടിസിക്ക് ഈ...
ലോക്സഭ അടുത്തിടെ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി ബില് 2024 ൽ നിരവധി പരിഷ്കാരങ്ങളാണ് വരുത്തിയത്. അതിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് നോമിനികളുടെ എണ്ണത്തിലെ വർധന. നിലവിലെ ഭേദഗതിയിലൂടെ...
കഴിഞ്ഞ നാലു വര്ഷത്തിനിടെ കേരളത്തില് 1081 ചെറുകിട വ്യവസായ സംരംഭങ്ങള് പൂട്ടിയെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭ എം പി ഹാരീസ് ബീരാന്റെ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം...
രാജ്യത്ത് അടുത്ത 15-20 വര്ഷങ്ങള്ക്കുള്ളില് 30,000 പൈലറ്റുമാരെ ആവശ്യമായി വരുമെന്ന് സിവില് ഏവിയേഷന് മന്ത്രി കെ. റാംമോഹന് നായിഡു പറഞ്ഞു. 200 പരിശീലന വിമാനങ്ങള്ക്കുള്ള ഓര്ഡറിനായുള്ള ധാരണാപത്രത്തില്...