September 26, 2026

Year: 2025

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച...

ഇന്ത്യയിൽ ഭവന ആവശ്യകത ശക്തം: ക്രെഡായ്

രാജ്യത്ത് ഭവന ആവശ്യകത ശക്തമായി തുടരുകയാണെന്ന് ക്രഡായ് പ്രസിഡന്റ് ബൊമന്‍ ഇറാനി. ബജറ്റില്‍ വാഗ്ദാനം ചെയ്ത നികുതി ആനുകൂല്യങ്ങളുടെയും റിപ്പോ നിരക്ക് കുറച്ചതിന്റെയും അടിസ്ഥാനത്തിൽ ഇത് കൂടുതല്‍...

ഇൻഷുറൻസ് പരിരക്ഷയില്ലാതെ കെഎസ്ആർടിസി ഓർഡിനറി ബസുകൾ

15 വർഷം പിന്നിട്ടിട്ടും സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള അയ്യായിരത്തില്‍പ്പരം ബസുകളില്‍ നാലിലൊന്നും 15 വര്‍ഷം കഴിഞ്ഞവയാണ്....

സബ് രജിസ്ട്രാർ ഓഫീസുകളിൽ ക്യാഷ് ലെസ് സംവിധാനം വരും

സർക്കാറിന്റെ വരുമാന സ്രോതസ്സുകളിൽ പ്രധാനപ്പെട്ട വകുപ്പായ രജിസ്ട്രേഷ൯ വകുപ്പ് ഈ വ൪ഷം പ്രതീക്ഷിക്കുന്നത് 5500 ലധികം കോടി രൂപയാണെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്ര൯. 2023-24ന ൽ 5013.67...

യുട്യൂബിലെ വിനോദ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ജിയോസ്റ്റാർ

യുട്യൂബ് ഉൾപ്പെടെയുള്ള സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് വിനോദപരിപാടികളുടെ ഉള്ളടക്കങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പരിഗണിച്ച് ജിയോസ്റ്റാർ. ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിനുകീഴിൽ പണംനൽകി വരിക്കാരാകുന്നവർക്കുമാത്രം ഇത്തരം വിനോദപരിപാടികൾ ലഭ്യമാക്കിയാൽമതിയെന്നാണ്...

ഐടിഐകളില്‍ നിന്നും749 ട്രേഡുകള്‍ ഒഴിവാക്കുന്നു

പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകളിലായി ആറുവര്‍ഷത്തിലേറെയായി പഠിക്കാനാളില്ലാത്ത 749 ട്രേഡുകള്‍ ഒഴിവാക്കുന്നു. ഇവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയ്നിങ് ഡയറക്ടര്‍ വിജ്ഞാപനം പുറത്തിറക്കി.കോഴ്‌സുകള്‍ ഒഴിവാകുന്നതുമൂലം അധികമാകുന്ന സ്ഥിരം ട്രെയ്നര്‍മാരെ...

റേഷനരിവില കൂട്ടിയേക്കും

മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള 4 രൂപ 6 രൂപയായി വർധിപ്പിക്കണമെന്നാണ് ആവശ്യം. 8.30 രൂപയ്ക്ക്...

കെഎസ്ആര്‍ടിസി ഇനി ഡിജിറ്റൽ; ടിക്കറ്റിന് ഡിജിറ്റലായി പണം നല്‍കാം

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന രീതി ഒരുമാസത്തിനകം നടപ്പാക്കും. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത്...

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും

റേഷൻ വാങ്ങുന്ന മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശിപാർശ. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ്...

സര്‍വകാല റെക്കോര്‍ഡില്‍ കുരുമുളക്

കൊച്ചി: വിളവെടുപ്പ് സീസണ്‍ കഴിയാറായതോടെ, കുരുമുളക് വില വീണ്ടും ഉയര്‍ന്നു. റെക്കോര്‍ഡ് വിലയും മറികടന്ന് കുതിക്കാന്‍ തയ്യാറായി നിൽക്കുകയാണ് ഇന്ന് കുരുമുളകിന്റെ വില.കിലോയ്ക്ക് 700 രൂപയാണ് കര്‍ഷകര്‍ക്ക്...