തൃപ്പൂണിത്തുറ- ഇൻഫോപാർക്ക് സര്‍വീസ് ഉടന്‍ ആരംഭിക്കും; 5 കിലോമീറ്ററിന് 20 രൂപ
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ നിന്ന് ഇൻഫോപാർക്കിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഫീഡർ ബസ് സർവീസുകൾ ആരംഭിക്കാന്‍ ഒരുങ്ങുന്നു. സർവീസുകൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് സ്വകാര്യ...
