സ്വർണവിലയിൽ കുതിപ്പ്; പവന് 440 രൂപ കൂടി
സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8120 രൂപയും പവന് 64960 രൂപയുമായി. അതായത്...
സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8120 രൂപയും പവന് 64960 രൂപയുമായി. അതായത്...
പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസിയുടെ രണ്ടുമുതല്‍ മൂന്നുശതമാനംവരെ ഓഹരികള്‍ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 10 ശതമാനം ഓഹരികള്‍ 2027ഓടെ വിറ്റഴിച്ച് സർക്കാർ ഓഹരിപങ്കാളിത്തം 90 ശതമാനമാക്കി കുറയ്‌ക്കുക എന്ന...
ഇന്ത്യയിലേക്ക് സ്റ്റാര്‍ലിങ്കിനെ സ്വാഗതം ചെയ്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലെ റെയില്‍വേ പദ്ധതികള്‍ക്ക് ഇത് സഹായകമാകുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ്...
കൊച്ചി: പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ വനിതാ എന്‍ആര്‍ഐകളുടെ ആഗോള ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട്...
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി വ്യവസായ വകുപ്പ് 28 കോടി രൂപ കൂടി അനുവദിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഒരു പൈസയുടെ നഷ്ടത്തോടെ 87.22 ൽ ക്ലോസ് ചെയ്തു.വിദേശ മൂലധനത്തിന്റെ പിൻവലിക്കൽ, ആഭ്യന്തര വിപണിയിലെ വിൽപ്പന സമ്മർദ്ദം, ക്രൂഡ് ഓയിൽ വില...
ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. നികുതി ചുമത്തലുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം.ഈ മാസം...
കോയമ്പത്തൂർ: സുസ്ഥിര ഊർജ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ റസിഡൻസി ടവേഴ്സിൽ വച്ച് 'സസ്റ്റൈബിലിറ്റി ആൻഡ് എനർജി ട്രാൻസിഷൻ' എന്ന വിഷയത്തിൽ...
കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട്...
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് വ്യവസായ വകുപ്പ്. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...