February 4, 2026

Month: October 2025

53000 കോടിയുടെ 2 തുറമുഖ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

കൊച്ചി: മുംബൈയ്ക്ക് സമീപം പാൽഗർ ജില്ലയിൽ 53,000 കോടി ചെലവഴിച്ചു നിർമിക്കുന്ന വാധവാൻ പോർട്ടിൽ പങ്കാളികളാകാൻ ജവാഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയുമായി രണ്ടു ധാരണാപ്രതങ്ങൾ അദാനി പോർട്‌സ്...

നടക്കാവ് ഹൈസ്കൂൾ നവീകരണ മോഡൽ കശ്‌മീരിലേക്കും

കൊച്ചി: കോഴിക്കോട്ടെ നടക്കാവ് സ്കൂ‌ൾ നവീകരണ മോഡൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ജമ്മു കശ്മീരിലേക്കും വ്യാപിപ്പിച്ചു. ശ്രീനഗറിലെ കൊത്തിബാഗ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ...

സൂചിക 150 പോയിൻ്റ് താഴ്ന്നു

മുംബൈ: ഐടി, റിയൽറ്റി ഓഹരികളിലുണ്ടായ വിൽപനയിൽ സൂചികകൾ കുറഞ്ഞു. സെൻസെക്സ് 150.68 പോയിന്റ് കുറഞ്ഞ് 84,628.16ലും നിഫ്റ്റി 29.85 പോയിന്റ് കുറഞ്ഞ് 25,936.20ലും എത്തി. അതെസമയം ഏഷ്യൻ...

യൂറിയ ഇതര വളങ്ങൾക്കുള്ള സബ്‌സിഡി കൂട്ടി

ന്യൂഡൽഹി: യൂറിയ ഇതര വളങ്ങൾക്കുള്ള സബ്സിഡി വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. കഴിഞ്ഞ വർഷം റാബി സീസണിൽ (ഒക്ടോബർ-മാർച്ച്) 24,000 കോടി രൂപയായിരുന്നു സബ്‌സിഡിത്തുകയായി നീക്കി വച്ചതെങ്കിൽ...

സ്വർണവിലയിൽ വർധനവ്; പവന് 560 രൂപ കൂടി

സംസ്ഥാനത്ത് സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ​ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി....

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയും

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയുന്ന ഫീച്ചർ സാധ്യമാകും. വാട്‌സ്ആപ്പില്‍ ഇത്രകാലവും കവർ ഫോട്ടോകൾ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ...

227% വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി മഹീന്ദ്ര മരാസോ

കുറഞ്ഞ വില്‍പ്പനയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയരുന്ന മഹീന്ദ്ര മരാസോ ഇപ്പോള്‍, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 227% വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 2025 സാമ്പത്തിക...

ഇലണ്‍ മസ്‌ക് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും

ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല മുന്നോട്ടുവെച്ച പുതിയ പ്രതിഫല പാക്കേജിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇലണ്‍ മസ്‌ക് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ ടെസ്ല മോട്ടോഴ്‌സ് ഡയറക്ടര്‍...

പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 49 % വരെ ഉയർത്താൻ കേന്ദ്രസർക്കാർ

പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍...

രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ ആരംഭത്തിൽ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്.രൂപയുടെ മൂല്യം താഴ്ന്നത് 88.40 എന്ന നിലയിലേക്കാണ്.ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത...