2026 ലെ ബെസ്റ്റ് ഇന്‍ ട്രാവല്‍ പട്ടികയില്‍ ഓള്‍ഡ് ദുബായിക്ക് അംഗീകാരം
കൊച്ചി: ട്രാവല്‍ ഗൈഡായ ലോണ്‍ലി പ്ലാനറ്റിന്റെ 2026 ലെ ബെസ്റ്റ് ഇന്‍ ട്രാവല്‍ പട്ടികയില്‍ ഓള്‍ഡ് ദുബായിക്ക് അംഗീകാരം. അവാര്‍ഡിന് അര്‍ഹമാക്കിയത് ഓള്‍ഡ് ദുബായില്‍ ലഭിക്കുന്ന ആഗോളതലത്തിലുള്ള...
