പിങ്ക്വില്ല ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ്ലിപ്കാര്‍ട്ട്
ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് പ്ലാറ്റ്ഫോമായ പിങ്ക്വില്ല ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്‍ട്ട്. ജെന്‍ സി ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും നിലവിലുള്ള ഉപഭോതക്കളെ കൂടുതല്‍ സംതൃപ്തരാക്കാനും...
