സൂചിക 150 പോയിൻ്റ് താഴ്ന്നു
മുംബൈ: ഐടി, റിയൽറ്റി ഓഹരികളിലുണ്ടായ വിൽപനയിൽ സൂചികകൾ കുറഞ്ഞു. സെൻസെക്സ് 150.68 പോയിന്റ് കുറഞ്ഞ് 84,628.16ലും നിഫ്റ്റി 29.85 പോയിന്റ് കുറഞ്ഞ് 25,936.20ലും എത്തി.
അതെസമയം ഏഷ്യൻ വിപണികളിലെ മാന്ദ്യവും വിപണിയെ സ്വാധീനിച്ചു.
