June 8, 2025

Month: May 2025

ഭാരതി എയർടെൽ: ലാഭത്തിൽ വൻ വർധന

ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ 2025 മാർച്ചിലെ അവസാന പാദത്തിന്റെ ലാഭം അഞ്ച് മടങ്ങ് വർധിച്ച് 11,022 കോടി രൂപയായി. 2,071.6 കോടി രൂപയായിരുന്നു മുൻ സാമ്പത്തിക...

സ്വർണ വില താഴേക്ക്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് 70,440 രൂപയും, ഗ്രാമിന് 8,805 രൂപയുമാണ്...

കാനഡയിൽ മാർക്ക് കാർണി മന്ത്രിസഭ; ഇന്ത്യൻ വംശജ അനിത ആനന്ദ് വിദേശകാര്യമന്ത്രി

കാനഡ: കാനഡയിൽ പുതിയ മാർക്ക് കാർണി മന്ത്രിസഭ. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ...

ബോയിംഗ് വിമാനങ്ങൾ ഡെലിവറി ചെയ്യുന്നതിനുള്ള വിലക്ക് പിൻവലിച്ച് ചൈന

ബോയിംഗ് വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതായി ചൈന പ്രഖ്യാപിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വഴിത്തിരിവായതിനെത്തുടര്‍ന്നാണിത്. യുഎസ് നിര്‍മ്മിത വിമാനങ്ങളുടെ...

ടാറ്റാ സ്റ്റീൽ ഓഹരിക്ക്‌ 3.60 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

ടാറ്റാ സ്റ്റീൽ നാലാം പാദത്തിലെ ലാഭം ഇരട്ടിയായി വർധിച്ച് 1,200 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിൽ ലാഭം 554.56 കോടി രൂപയായിരുന്നു. കമ്പനിയുടെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 213.43 കോടി

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ്‌ ഗ്രാന്റിന്റെ...

പഹല്‍ഗാമിൽ ടൂറിസവും ഹോസ്പിറ്റാലിറ്റിയും ഒന്നാകുന്നു

ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്നുള്ള വെല്ലുവിളികളെ നേരിടാന്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന വ്യവസായങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനീത് ഛത്വാള്‍. നാഗ്പൂരിലെ...

ഷാവോമി സിവി 5 പ്രോ സ്മാര്‍ട്ഫോണ്‍ ഈ മാസം അവസാനം വിപണിയിലെത്തും

ഷാവോമി സിവി 5 പ്രോ സ്മാര്‍ട്ഫോണ്‍ ഈ മാസം അവസാനത്തോടെ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഷാവോമി സിവി 4 പ്രോയുടെ പിന്‍ഗാമിയാണിത്. അതിനിടെ...

വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാൻ സൗകര്യമൊരുക്കി എല്‍ഐസി

വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി എല്‍ഐസി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടയ്ക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പ്രീമിയം...

സ്വര്‍ണ വില ഒറ്റയടിക്ക് പവന് 1,320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് (12.05.25 ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 71,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്...