September 27, 2026

Month: May 2025

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി ആമസോണിന്റെ എലിവേറ്റ് പ്രോഗ്രാം

കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ വരുമാനം ലഭ്യമാക്കാനുമായി ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രൂപകല്‍പ്പന ചെയ്ത എലിവേറ്റ് പ്രോഗ്രാമിന് ആമസോണ്‍.ഇന്‍ തുടക്കം കുറിച്ചു. യോഗ്യരായ ക്രണ്ടന്റ്...

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം; മെയ് 25 വരെ സന്ദര്‍ശിക്കാം

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം. സസ്യോദ്യാനത്തിലെ പുഷ്പമേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. രണ്ടു ലക്ഷം കാര്‍നേഷ്യം, ജമന്തി പൂക്കള്‍കൊണ്ട് 75 അടി വീതിയിലും 25 അടി...

ഗൂഗിള്‍; ലോഗോ പുതുക്കി 10 വര്‍ഷത്തിന് ശേഷം

കാലിഫോര്‍ണിയ: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍. ഗൂഗിളിന്‍റെ 'G' ലോഗോയെ പുതിയ ഗ്രേഡിയന്‍റ് ഡിസൈനോടെയാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. പത്ത് വർഷത്തിനിടയിൽ ലോഗോയിൽ ഇത്രയും...

ലാഭക്കുതിപ്പിൽ കൊച്ചിൻ ഷി‍പ്പ്‍യാർഡ്

പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് 2025 ലെ മാർച്ച് പാദത്തിലെ സാമ്പത്തിക വർഷത്തിൽ 10.93 ശതമാനവർധനവോടെ 287.18 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി. 258.88...

തിരുവനന്തപുരം വിമാനത്താവളത്തിൽ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് വരെ 4,890,452 യാത്രക്കാർ

2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനം നൽകിയതായി തിരുവനന്തപുരം വിമാനത്താവളം. 2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10...

അപ്പോളോ ടയേഴ്‌സ്‌ അറ്റാദായത്തിൽ ഇടിവ്

2025 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ അപ്പോളോ ടയേഴ്‌സിന്റെ സംയോജിത ലാഭം 48 ശതമാനം കുറഞ്ഞ് 185 കോടി രൂപയായി. 24 സാമ്പത്തിക വർഷത്തിലെ...

മുത്തൂറ്റ് ഫിനാന്‍സിന്‍റെ ആകെ വായ്പാ ആസ്തികള്‍ 1 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,22,181 കോടി രൂപയിലെത്തി. മുത്തൂറ്റ്...

കേന്ദ്രം അന്തിമാനുമതി നൽകി; കേരളത്തിന് 29,529 കോടി കടമെടുക്കാം

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാൻ കഴിയും. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു....

വന്‍ ലാഭത്തിലേക്ക് ടാറ്റ പവർ

2025 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ ടാറ്റ പവറിന്റെ സംയോജിത അറ്റാദായം 25 ശതമാനമായി ഉയർന്ന് 1,306.09 കോടി രൂപയായി. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ...

അഞ്ചു പദ്ധതികള്‍ പുതിയ നിക്ഷേപകര്‍ക്കായി പുനരവതരിപ്പിച്ച്‌ എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

കൊച്ചി:പുതു തലമുറ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുനരവതരിപ്പിച്ചു. എല്‍ഐസി എംഎഫ് ഫോക്കസ്ഡ് ഫണ്ട്, എല്‍ഐസി എംഎഫ് വാല്യൂ ഫണ്ട്, എല്‍ഐസി എംഎഫ് സ്‌മോള്‍...