September 25, 2026

Month: May 2025

റെക്കോർഡ് വിൽപ്പനയുമായി ടൊയോട്ട

ജപ്പാനിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു അഴിമതി കാരണം, കമ്പനിയുടെ കഴിഞ്ഞ...

23,000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തു

23000 ഫെയ്‌സ്ബുക്ക് പേജുകളും അക്കൗണ്ടുകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവരുടെ പേജുകളും അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്.പ്രധാനമായും ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പുകാരുടെ...

കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു

മൂവാറ്റുപുഴ: കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 60 രൂപവരെ ഏപ്രില്‍ ആദ്യം വിലയുണ്ടായിരുന്ന കൈതച്ചക്കയ്ക്ക് 20 രൂപയിലേക്കാണ് കൂപ്പുകുത്തിയത്.ഉല്‍പാദനം ഉയർന്നതും വേനല്‍മഴയുമാണ് മൂന്നുവർഷമായി മികച്ച വില ലഭിച്ചിരുന്ന...

കെഎസ്ആര്‍ടിസി ഹൈടെക്കാകുന്നു; മൊബൈൽ ആപ്പിൽ ബസ് ട്രാക്കിങ്, ടിക്കറ്റ് ബുക്കിങ്, മറ്റു ഡിജിറ്റൽ സൗകര്യങ്ങൾ

യാത്രക്കാര്‍ക്ക് കൂടുതൽ സഹായകരമാകുന്ന പല പുതിയ പദ്ധതികളും കെഎസ്ആര്‍ടിസി അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ കെഎസ്ആര്‍ടിസി ഒരുക്കുന്ന ഒരു പുതിയ സംവിധാനമാണ് മൊബൈൽ ആപ്പ്. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ...

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് റെയിൽവേ നിർബന്ധമാക്കി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ...

മുകളിലേക്ക്; സ്വർണവില പവന് 440 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധന. ഇന്ന് പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 73,040...

ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സുമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സ്...

പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകൾ അടച്ച് ഇന്ത്യ

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് വിമാനങ്ങള്‍ പ്രവേശിക്കുന്ന 25 ഓളം റൂട്ടുകള്‍ രാജ്യം ബുധനാഴ്ച അടച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, നിരവധി വിദേശ...

ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇപ്പോൾത്തന്നെ ദുർബലമായ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ...

ഡോളറിനെതിരെ രൂപയ്ക്ക് 42 പൈസയുടെ നഷ്ടം

പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് സംഘർഷം വർദ്ധിച്ചതോടെ ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 42 പൈസ ഇടിഞ്ഞ്...