July 21, 2026

Month: May 2025

നാലാം പാദത്തില്‍ മികച്ച നേട്ടവുമായി യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്

കൊച്ചി: സെന്‍ട്രം ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 438 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍...

പേടിഎമ്മിന്റെ നഷ്ടം 545 കോടി രൂപയായി കുറഞ്ഞു

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ മാർച്ച് പാദത്തിലെ നഷ്ടം 545 കോടി രൂപയായി താഴ്ന്നു. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം കമ്പനിയുടെ നഷ്ടം 551...

10000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മിയുടെ കണ്‍സപ്റ്റ് ഫോണ്‍

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി, എത്തിയിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന പുതിയ കണ്‍സപ്റ്റ് ഫോണ്‍ അവതരിപ്പിച്ചാണ്. 10000 എംഎഎച്ച് ബാറ്ററിയുള്ള സ്മാര്‍ട്‌ഫോണ്‍ എന്ന ആശയവുമായാണ് കമ്പനി എത്തിയിരിക്കുന്നത്. അതായത്...

കെയര്‍എഡ്ജ്-ഇഎസ്ജി 1 റേറ്റിങിനോടൊപ്പം 72.2 ഇഎസ്ജി സ്കോര്‍ നേടി മുത്തൂറ്റ് മൈക്രോഫിന്‍

കൊച്ചി: സുസ്ഥിരതയും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക പ്രതിബദ്ധതയ്ക്ക് വലിയ അംഗീകാരമായി മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ശ്രദ്ധേയമായ 72.2 എന്ന ഇഎസ്ജി സ്കോര്‍ നേടി. അതിനുപുറമെ സെബി ലൈസന്‍സുള്ള...

ടാറ്റ മോട്ടോഴ്സ് ഇലക്‌ട്രിക് കാറുകള്‍ക്ക് മെയ് മാസത്തില്‍ വമ്പന്‍ ഓഫര്‍

ടാറ്റ മോട്ടോഴ്സിന്റെ വിവിധ ഇലക്‌ട്രിക് കാറുകള്‍ക്ക് മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍. ടാറ്റ കര്‍വ് ഇവി, 1.7 ലക്ഷം രൂപ വരെ നിലവില്‍ ഇതിന് ഓഫറില്‍ ലഭ്യമാണ്.ടാറ്റ...

ആമസോണ്‍ സമ്മര്‍ സെയില്‍: സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വൻ ഓഫറുകള്‍

ആമസോണിൽ സമ്മർ സെയ്‌ൽ, ഉപകരണങ്ങള്‍ക്ക് വൻ ഓഫറുകൾ. ഉപകരണങ്ങൾ മികച്ച ഡീലില്‍ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നിരവധി ഉപകരണങ്ങളാണ് ഈ വേനല്‍ അവധിക്കാലത്ത് ഇന്ത്യൻ ഉപഭോക്താക്കള്‍ക്കായി ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.മൊബൈല്‍...

കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു. ഗ്രാമിന് 250 രൂപയും, പവന് 2000 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9025 രൂപയും പവന് 72200 രൂപയുമായി...