September 27, 2026

Month: May 2025

കിടിലൻ ബജറ്റ് സ്മാർട്ട് ഫോണുമായി വിവോ

കിടിലൻ ബജറ്റ് സ്മാർട്ട് ഫോണുമായി വിവോ. വിവോ വൈ19 5ജിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ഐപി64 റേറ്റിംഗുള്ള വിവോ സ്മാർട്ട്ഫോണിൽ എച്ച്ഡി+ ഡിസ്പ്ലേയും മീഡിയടെക് ചിപ്സെറ്റും നൽകിയിട്ടുണ്ട്....

കേദാർനാഥ് ക്ഷേത്രം തുറന്നു; ഈ വർഷം ഇതുവരെ ബുക്ക് ചെയ്തത് 22 ലക്ഷം തീർത്ഥാടകർ

കേദാർനാഥ് ക്ഷേത്രം തീർഥാടനത്തിനായി വെള്ളിയാഴ്ച തുറന്നു. ഏകദേശം 12,000-ത്തോളം ഭക്തർ ആദ്യദിവസം ക്ഷേത്രത്തിലെത്തി. 11,000 അടി ഉയരത്തിലുള്ള ക്ഷേത്രത്തിന്റെ പ്രവേശനകവാടം രാവിലെ ഏഴോടെ തീർഥാടകർക്കായി തുറന്നെന്ന് ബദരിനാഥ്-കേദാർനാഥ്...

പാക്കിസ്ഥാനിൽ നിന്നുള്ള കയറ്റ് – ഇറക്കുമതി നിരോധിച്ച് ഇന്ത്യ

പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. കയറ്റ് – ഇറക്കു മതികൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കി. പാകിസ്താനിൽ നിന്ന് നേരിട്ടും അല്ലാതെയും ഉള്ള കയറ്റ്...

കിലെ-ഐ.എ.എസ് അക്കാഡമിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു

2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിനായി തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാഡമിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും...

സ്കൈപ്പ് സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് പിൻവലിച്ച് മൈക്രോസോഫ്റ്റ്. മെയ് 5 ന് ശേഷം സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കോളിംഗ്, വോയ്‌സ്‌മെയിൽ, സ്കൈപ്പ് നമ്പറുകൾ തുടങ്ങിയ...

ഇന്ത്യയിൽ ആദ്യത്തെ തീം പാർക്കുമായി യൂണിവേഴ്സൽ സ്റ്റുഡിയോസ്

ഡൽഹി: ഇന്ത്യയിൽ ആദ്യത്തെ തീം പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങി ലോകപ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോസ്. 3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇൻഡോർ തീം പാർക്ക് ആണ് ഇന്ത്യയിൽ...

ഓണ്‍ലൈന്‍ ചെക്ക് ഇന്‍ എളുപ്പമാക്കാന്‍ ഓട്ടോ വിസ ചെക്ക് സൗകര്യമൊരുക്കി എയര്‍ എഷ്യ

കൊച്ചി: വിസയും ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനും (ഇടിഎ) ആവശ്യമായ അന്താരാഷ്ട്ര യാത്രകളിലെ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ സുഗമാക്കുന്നതിനായി ഓട്ടോ വിസ ചെക്ക് (എവിസി) സൗകര്യമൊരുക്കി എയര്‍ ഏഷ്യ. ചെക്ക്-ഇന്‍...

പുത്തൻ ചുവടുവയ്പ്പുമായി ഓപ്പൺഎഐ; ഇനി ഷോപ്പിംങ് ചെയ്യാം ചാറ്റ്ജിപിടി വഴി

ഓപ്പൺഎഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി വഴി ഇനി നേരിട്ട് ഷോപ്പിംഗും നടത്താം. ചാറ്റ്ജിപിടി സെർച്ച് മോഡിൽ ചേർത്തിരിക്കുന്ന ഒരു ഫീച്ചറാണിത്.ഇതിലൂടെ ഉപയോക്താക്കളെ ചാറ്റ്ജിപിടിവഴി വെബിൽ എന്തും തിരയാൻ അനുവദിക്കും,...

അനക്കമില്ലാതെ സ്വർണവില

ഇന്ന് മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,040 രൂപയും, ഗ്രാമിന് 8,755 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വില വെള്ളിയാഴ്ച്ച രാവിലെ...

ടിവിഎസ് ക്രെഡിറ്റിന് 767 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വ്വീസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 34 ശതമാനം വളര്‍ച്ചയോടെ 767 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 35...