March 22, 2026

Month: May 2025

സ്വർണവില മുന്നോട്ട്; പവന് 160 രൂപ വർധിച്ചു

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനവ്. ഇന്ന് ഒരു പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,200 രൂപയും,...

വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാൻ തയ്യാറെടുത്ത് ഇന്ത്യയും ബല്‍ജിയവും

ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനും വ്യാവസായിക സഹകരണം വളര്‍ത്തുന്നതിനും തയ്യാറെടുത്ത് ഇന്ത്യയും ബെല്‍ജിയവും. സെമികണ്ടക്ടറുകള്‍, ക്ലീന്‍ എനര്‍ജി, പ്രതിരോധ ഉല്‍പ്പാദനം, ഫാര്‍മ തുടങ്ങിയ തന്ത്രപരമായ മേഖലകളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നത്...

ലയന ചര്‍ച്ചകള്‍ എയര്‍ടെല്ലും ടാറ്റ ഗ്രൂപ്പും ഉപേക്ഷിച്ചു

ഡിടിഎച്ച് ബിസിനസ് ലയനം സംബന്ധിച്ച് ഭാരതി എയര്‍ടെല്ലും ടാറ്റ ഗ്രൂപ്പും നടത്തിവന്ന ചര്‍ച്ചകള്‍ ഉപേക്ഷിച്ചു.ഇരുവിഭാഗത്തിനും തൃപ്തികരമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതെന്ന് എയര്‍ടെല്‍ ബിഎസ്ഇയില്‍...

ചരിത്രനേട്ടം കൈവരിച്ച് എന്‍എസ്ടി

കൊച്ചി:ചരിത്രനേട്ടവുമായി ന്യൂട്ടണ്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജിയിലെ (എന്‍എസ്ടി) വിദ്യാര്‍ഥികള്‍.രണ്ടാം വര്‍ഷ ബിരുദ സിഎസ്‌എഐ വിദ്യാര്‍ഥികളില്‍ 93 ശതമാനം പേര്‍ക്കും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പുകള്‍ നേടാൻ സാധിച്ചുവെന്ന്...

ഇസ്രയേലിലെ മിസൈലാക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈലാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു....

നീറ്റ് യുജി പരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 22.7 ലക്ഷം വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ്) ഞായറാഴ്ച നടക്കും. 500 നഗരങ്ങളില്‍ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം...

2000 രൂപ നോട്ടുകൾ; തിരിച്ചെത്താൻ ഉള്ളത് 6,266 കോടി രൂപ

രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് ശേഷവും 6,266 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ആർബിഐ. 2023 മെയ് 19 നാണ് ആർ‌ബി‌ഐ 2000 രൂപ നോട്ടുകൾ...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ചക്ക കയറ്റി അയച്ച് വ്യാപാരികൾ; തമിഴ്‌നാട്ടില്‍ ചുളക്ക് വില 15 രൂപ വരെ

കേരളത്തില്‍ ചക്കയുടെ വില കിലോക്ക് 30 രൂപയാണ്, ഇതോടെ സംസ്ഥാനത്ത് നിന്ന് തമിഴ്നാട്ടിലേക്ക് വൻതോതില്‍ ചക്ക കയറ്റുമതി ചെയ്യപ്പെടുകയാണ്.ചക്കയുടെ ഒരു ചുളയ്ക്ക് മാത്രം 15 രൂപയോളമാണ് തമിഴ്നാട്ടിലെ...

കിടിലൻ ബജറ്റ് സ്മാർട്ട് ഫോണുമായി വിവോ

കിടിലൻ ബജറ്റ് സ്മാർട്ട് ഫോണുമായി വിവോ. വിവോ വൈ19 5ജിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ഐപി64 റേറ്റിംഗുള്ള വിവോ സ്മാർട്ട്ഫോണിൽ എച്ച്ഡി+ ഡിസ്പ്ലേയും മീഡിയടെക് ചിപ്സെറ്റും നൽകിയിട്ടുണ്ട്....

കേദാർനാഥ് ക്ഷേത്രം തുറന്നു; ഈ വർഷം ഇതുവരെ ബുക്ക് ചെയ്തത് 22 ലക്ഷം തീർത്ഥാടകർ

കേദാർനാഥ് ക്ഷേത്രം തീർഥാടനത്തിനായി വെള്ളിയാഴ്ച തുറന്നു. ഏകദേശം 12,000-ത്തോളം ഭക്തർ ആദ്യദിവസം ക്ഷേത്രത്തിലെത്തി. 11,000 അടി ഉയരത്തിലുള്ള ക്ഷേത്രത്തിന്റെ പ്രവേശനകവാടം രാവിലെ ഏഴോടെ തീർഥാടകർക്കായി തുറന്നെന്ന് ബദരിനാഥ്-കേദാർനാഥ്...