Uncategorized
വിൻവിഷ് ടെക്നോളജീസ് ഡിസൈൻ സെന്റർ ടെക്നോപാർക്കിൽ സ്ഥാപിക്കുംതിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായ ഇലക്ട്രോണിക്സ്, ഐഒടി, ഒപ്റ്റോ ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണ കമ്പനിയായ വിൻവിഷ് ടെക്നോളജീസ് 2027 ഓടെ ടെക്നോപാർക്ക്...
വാക്കറു മികച്ച പിയു പാദരക്ഷ ബ്രാൻഡെന്ന് സർവേ
കോയമ്പത്തൂർ മാർക്കറ്റ് റിസർച് ഏജൻസി കാഡെൻസ് ഇന്റർ നാഷനൽ നടത്തിയ ദേശീയ സർ വേയിൽ രാജ്യത്തെ ഏറ്റവും മികച്ച പോളിയൂറത്തേൻ(പിയു) പാദര ക്ഷാ ബ്രാൻഡായി വാക്കറൂ തിര...
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായപ്പോള്‍, പവന്‍ വില 1,440 രൂപ താഴ്ന്ന് 1,18,560 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് 150 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 12,175 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്...
ഓയിൽ വില 100 ഡോളർ കടന്നതോടെ വിപണി സമ്മർദ്ദത്തിൽ
വിപണി തിരുത്തലിലേക്കു നീങ്ങിയ ദിവസമായിരുന്നു ഇന്ന്. സെൻസെക്സ് 75,900നും നിഫ്റ്റി 23,600നും താഴെയെത്തിയെങ്കിലും പിന്നീട് നഷ്ടം കുറച്ച് മുന്നേറി. ഓയിൽ-ഗ്യാസ് മേഖലയൊഴികെ മറ്റു എല്ലാ മേഖലകളിലും ഇന്ന്...
അമേരിക്കയിൽ 50 വർഷത്തിനുശേഷം പുതിയ റിഫൈനറി; റിലയൻസിന്റെ വൻ നിക്ഷേപം
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ ഏകദേശം 50 വർഷത്തിന് ശേഷം ഒരു പുതിയ എണ്ണ റിഫൈനറി സ്ഥാപിക്കാൻ പദ്ധതിയൊരുങ്ങുന്നു. അതും ഇന്ത്യയിലെ ഏറ്റവും വലിയ...
എൽപിജി നിയന്ത്രണം: ഇൻഡക്ഷൻ കുക്കറുകൾക്ക് രാജ്യത്ത് വൻ ഡിമാൻഡ്
രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ...
ആഗോള എണ്ണവില നിയന്ത്രിക്കാൻ ഇന്ത്യയുടെ സഹായം തേടി അമേരിക്ക
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നായ അമേരിക്കയ്ക്ക് ആഗോള എണ്ണവില നിയന്ത്രിക്കാന്‍ ഇന്ത്യയുടെ സഹായം തേടേണ്ടി വരാമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചൈനീസ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന ഏകദേശം...
പ്രവാസികൾക്ക് ആശ്വാസമായി റെക്കോർഡ് നിരക്കിൽ യുഎഇ ദിർഹം; ഇന്ത്യൻ രൂപ ഇടിവ് തുടരുന്നു
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ യുഎഇ ദിര്‍ഹത്തിന്റെ മൂല്യം റെക്കോര്‍ഡ് നിരക്കിലെത്തി. നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇന്ന്...
ക്രിസ്മസ് – ന്യൂ ഇയർ അവധിക്കാലത്ത് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും: കണ്ണൂർ, തലശേരി, കാസർകോട് സ്റ്റോപ്പുകൾ
ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ച്ചകളില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍...
