May 12, 2026

വാക്കറു മികച്ച പിയു പാദരക്ഷ ബ്രാൻഡെന്ന് സർവേ

0

കോയമ്പത്തൂർ മാർക്കറ്റ് റിസർച് ഏജൻസി കാഡെൻസ് ഇന്റർ നാഷനൽ നടത്തിയ ദേശീയ സർ വേയിൽ രാജ്യത്തെ ഏറ്റവും മികച്ച പോളിയൂറത്തേൻ(പിയു) പാദര ക്ഷാ ബ്രാൻഡായി വാക്കറൂ തിര ഞ്ഞെടുക്കപ്പെട്ടു.

2012 ൽ ആരംഭിച്ച തദ്ദേശ പാദര ക്ഷാ ബ്രാൻഡാണ് വാക്കറൂ. ദിവ സം 5 ലക്ഷം ജോടി പാദരക്ഷകൾ നിർമിക്കാൻ ശേഷിയുള്ള വാക്കറു വിന് 700 ൽ അധികം ഡീലർമാരും ഒരു ലക്ഷത്തിലധികം റീട്ടെയ്ൽ ഷോപ്പുകളും ഉൾപ്പെടുന്ന വിത രണ ശൃംഖലയുണ്ട്.2023-24 സാമ്പത്തിക വർഷം 2,138 കോടി രൂപയുടെ വിറ്റുവരവാണു വാക്കറൂ നേടിയത്. വിവിധ തരങ്ങ ളിൽ, പല ഡിസൈനുകളിലുള്ള പാദരക്ഷകൾ വാക്കറൂ പുറത്തിറക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *