March 28, 2026

Blog

പ്രവർത്തനം വിപുലമാക്കാനൊരുങ്ങിയെസ് ബാങ്ക്

കൊച്ചി: യെസ് ബാങ്ക് പുതിയ ശാഖകളും എൻആർഐ സേവനങ്ങളുമായി കേരളത്തിൽ സാന്നിധ്യം വിപുലമാക്കുന്നു. നിലവിൽ 22 ശാഖകളുള്ള ബാങ്ക് കൊച്ചിയിൽ രണ്ടും തിരുവനന്തപുരം- കോഴിക്കോട് നഗരങ്ങളിൽ ഓരോന്നും...

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് 560 രൂപ വര്‍ധിച്ച്‌ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില...

വാട്ടർ എക്സ്പോ ഇന്നും നാളെയും

കൊച്ചി: ജലശുദ്ധീകരണ സംരംഭകരുടെ സംഘടനയായ വാട്ടർ ട്രീറ്റ്‌മെൻ്റ പ്ലാൻ്റ് ഓൺട്രപ്രണേഴ്സ‌് രജിസ്ട്രേഡ് സൊസൈറ്റി (വാട്ടർ കേരള) സംഘടിപ്പിക്കുന്ന മൂന്നാമത് വാട്ടർ എക്സ്പോ ഇന്നും നാളെയുമായി നെടുമ്പാശേരി ഇന്നാറ്റെ...

യുകെയിൽ 2 ഷോറൂമുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

കോഴിക്കോട്: യുകെയിലെ ബർമിങ്ങാമിലും സൗത്താളിലും 2 ഷോറൂമുകൾ തുറന്ന് രാജ്യാന്തര ജ്വല്ലറി വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്തി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ബോളിവുഡ് താരവും മലബാർ ഗോൾഡ്...

എഐ വാഷർ ഡ്രയർ പുറത്തിറക്കി സാംസങ്

കൊച്ചി: സാംസങ് പുതിയഎഐ വാഷർ ഡ്രയർ (12 കിലോഗ്രാം വാഷ് / 7 കിലോഗ്രാം ഡ്രൈ) പുറത്തിറക്കി. വലിയ കുടുംബങ്ങൾക്കും നഗരവാസികൾക്കുമായി രൂപകൽപന ചെയ്തിരിക്കുന്ന ഈ ഒറ്റ...

കാനറ ബാങ്ക് പ്രോപ്പർട്ടി എക്സ്പോ; സമാപനം ഇന്ന്

കൊച്ചി: കാനറ ബാങ്ക് എറണാകുളം സൗത്ത് ശാഖാ പരിസരത്ത് നടക്കുന്ന പ്രോപ്പർട്ടി എക്സ്പോ പൊതുജനങ്ങളുടെ തിരക്ക് പരിഗണിച്ച് ഇന്നത്തേക്കുകൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. വീട് വാങ്ങാൻ ആഗ്രഹിക്കുന്നർക്കും...

സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ 81,040 രൂപയിൽ തന്നെയാണ് നിൽക്കുന്നത്.ഗ്രാമിന് 10,130 രൂപയും. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി...

മ്യൂച്വൽ ഫണ്ട് വായ്‌പ അനുവദിച്ച് എസ്ഐബി

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് മ്യൂച്വൽ ഫണ്ടുകൾക്കുമേൽ വായ്‌പ സൗകര്യമൊരുക്കുന്നു. സേവനം ലഭ്യമാക്കുന്നത് സാമ്പത്തിക സേവനദാതാക്കളായ ആർക് നിയോയുടെ ധൻലാപ് ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ്. ഇക്വിറ്റി ഫണ്ടുകൾക്ക്...

പുതിയ ട്രക്ക് പുറത്തിറക്കി ടാറ്റ

കൊച്ചി: 5 ടൺ ഭാരശേഷിയുള്ള 4-ടയർ ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. എൽപിടി 812 എന്ന പുതിയ മോഡലിൽ എസി സൗകര്യമുണ്ട്. കുറഞ്ഞ അറ്റകുറ്റപ്പണിയും ഉയർന്ന ഇന്ധനക്ഷമതയും...

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് 81,000 കടന്നു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ വീണ്ടും കുതിപ്പ് തുടരുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില. 160 രൂപയാണ് പവന് വര്‍ധിച്ചത്.ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.ഒരു ഗ്രാം സ്വര്‍ണത്തിന്റെ...