500 കോടി സമാഹരണം ലക്ഷ്യമിടുന്ന വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ച് അർഥ ഇന്ത്യ
കൊച്ചി: പ്രമുഖ ധനകാര്യസ്ഥാപനമായ അർഥ ഇന്ത്യ വെഞ്ചേഴ്‌സ് 500 കോടി സമാഹരണം ലക്ഷ്യമിടുന്ന വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ചു. 250 കോടി ആദ്യഘട്ടത്തിൽ സമാഹരിച്ചിരുന്നു.പ്രീമിയം കൺസംപ്ഷൻ, ഫിൻടെക്...
