കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണം: ഗര്‍ഡര്‍ സ്ഥാപിച്ചു തുടങ്ങി
കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തിന്റെ ഭാഗമായി ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍...
