ഹൈടെക്ക് ആകാൻ കേരള ഹൈക്കോടതി; ഇനിമുതൽ കേസ് വിവരങ്ങള്‍ വാട്സാപ്പില്‍ അറിയിക്കാനാവും
കൊച്ചി: ഹൈടെക്ക് ആകാൻ കേരള ഹൈകോടതി. ഇനിമുതൽ കേസ് വിവരങ്ങള്‍ വാട്സാപ്പില്‍ അറിയിക്കാനാവും. വാട്സാപ്പ് കേസ് മാനേജ്മെന്റിന്റെ ഭാഗമാക്കാനാണ് ഹൈകോടതി തീരുമാനം. ഇതുമായി ബന്ധപ്പെട്ടൊരു നോട്ടീസ് പുറപ്പെടുവിച്ചു.കോടതി...
