സ്വർണവിലയിൽ വർധനവ്; പവന് 560 രൂപ കൂടി
സംസ്ഥാനത്ത് സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി....
സംസ്ഥാനത്ത് സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി....
ഫേസ്‍ബുക്കിലെപ്പോലെ വാട്‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയുന്ന ഫീച്ചർ സാധ്യമാകും. വാട്‌സ്ആപ്പില്‍ ഇത്രകാലവും കവർ ഫോട്ടോകൾ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ...
കുറഞ്ഞ വില്‍പ്പനയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയരുന്ന മഹീന്ദ്ര മരാസോ ഇപ്പോള്‍, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 227% വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 2025 സാമ്പത്തിക...
ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല മുന്നോട്ടുവെച്ച പുതിയ പ്രതിഫല പാക്കേജിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇലണ്‍ മസ്‌ക് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ ടെസ്ല മോട്ടോഴ്‌സ് ഡയറക്ടര്‍...
പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍...
ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ ആരംഭത്തിൽ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്.രൂപയുടെ മൂല്യം താഴ്ന്നത് 88.40 എന്ന നിലയിലേക്കാണ്.ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത...
ന്യൂഡല്‍ഹി: ആമസോണില്‍ വൻ പിരിച്ചുവിടല്‍. ചെലവു ചുരുക്കല്‍, കാര്യക്ഷമമായ പ്രവർത്തനങ്ങള്‍, ഓട്ടോമേഷൻ ത്വരിതപ്പെടുത്തല്‍ തുടങ്ങിയവയുടെ ഭാഗമായി 30,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍...
കൊച്ചി: എഐ കമ്പനിയായ തിങ്ക്ബയോ.എഐ, യുകെയിലെ ആശുപത്രി അസറ്റ് മാനേജ്മെന്റ് സോഫ്റ്റ് വെയർ ദാതാക്കളായ ഇൻഫോ ഹെൽത്ത് സൊല്യൂഷൻസിനെ ഏറ്റെടുത്തു. "ഇൻഫോ ഹെൽത്ത് സൊല്യൂഷൻസ് തിങ്ക്ബ യോ.എഐ'...
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ലാഭവിഹിതം കൈമാറി. 2024- 25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 69.53 കോടി രൂപയുടെ ചെക്ക്...
കൊച്ചി: നവംബർ 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ പുതിയ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി ഓൺ ദ് സ്പോട്ട് ഹണ്ടിങ് വേദിയായ "പിച്ച്...