March 27, 2026

Blog

ബിസ്മിയിൽ ഐഫോൺ 17 സീരീസിന്റെ വിപുലമായ കളക്ഷനും ഓഫറുകളും

കൊച്ചി: ഇന്ന് മുതൽ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ബിസ്‌മി കണക്ടിൽ ആപ്പിൾ ഐഫോൺ 17 ലഭ്യമാകും.ഐഫോൺ 17 സീരീസ് ലോഞ്ച് സെയ‌ിനോടനുബന്ധിച്ച് ബിസ്‌മി കണക്‌ടിന്റെ എല്ലാ...

മുത്തൂറ്റ് ഫിൻകോർപ്പും ഗോദ്റെജ് ഫിനാൻസും സഹകരിക്കും

കൊച്ചി: ഗോദ്റെജ് ഫിനാൻസ് രണ്ട്, മൂന്ന്നിര നഗരങ്ങളിലെ എംഎസ്എംഇകൾക്ക് കൂടുതൽ വായ്‌പ ലഭ്യമാക്കുന്നതിന് മുത്തൂറ്റ് ഫിൻകോർപ്പുമായി സഹകരിക്കും.ഇതിന്റെ ഭാഗമായി 10 മുതൽ 75 ലക്ഷം രൂപവരെയുള്ള വസ്തു...

അയാട്ടയിൽ എയർ ഇന്ത്യ എക്സ്പ്രസിന് അംഗത്വം

കൊച്ചി: ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (അയാട്ട) എയർ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗികമായി അംഗമായി.350ഓളം വിമാന കമ്പനികളെയാണ് 120 ലധികം രാജ്യങ്ങളിൽ നിന്നായി അയാട്ട പ്രതിനിധീകരിക്കുന്നത്. ആഗോള...

സ്വര്‍ണവില ഉയർന്നു; 81,600ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ 560 രൂപ കുറഞ്ഞ സ്വര്‍ണവില നേരിയ വര്‍ധനയോടെ വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്.81,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...

ഗ്ലിറ്റ്സ് അപ്പ്സ് അപ്പ് യുവർ ഡെക്കോർ ഗൈഡ് ബുക്ക് പുറത്തിറക്കി ഏഷ്യൻ പെയിന്റ്സ്

കൊച്ചി: ഏഷ്യൻ പെയിന്റസ് ഗ്ലിറ്റ്സ് അപ്പ് യുവർ ഡെക്കോർ എന്ന പേരിൽ ഗൈഡ് ബുക്ക് പുറത്തിറക്കി. ഏറ്റവും പുതിയ കളർ ഡിസൈൻ ആശയങ്ങൾ സാധാരണക്കാർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ...

കെഎഫ്സിയുടെ വായ്പാ ആസ്തി ഉയർത്തുമെന്ന് മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ നടപ്പുസാമ്പത്തിക വർഷത്തെ വായ്പാ ആസ്തി 10,000 കോടി രൂപയായി വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ...

പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

തൂശൂര്‍: പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. നാളെ കോടതി വിഷം വീണ്ടും പരിഗണിക്കും. ഗതാഗത പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെന്ന് കോടതി പറഞ്ഞു. ദേശീയപാതയിലെ ടോളിനുള്ള വിലക്ക്...

രാജ്ഭാഷാ കീർത്തി അവാർഡ് ഇന്ത്യൻ ബാങ്കിന്

കൊച്ചി: 2024-25 വർഷത്തെ രാജ്ഭാഷാ കീർത്തി അവാർഡിൻ്റെ മൂന്നാം സമ്മാനം പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിന് ലഭിച്ചു.തുടർച്ചയായ രണ്ടാംവർഷമാണ് രാജ്ഭാഷാ നിർവഹണ മേഖലയിലെ മികച്ച പ്രകടനത്തിന് അംഗീകാരമായി...

സംസ്ഥാനത്ത് പാല്‍ വില ഉയർത്തും; പുതിയ നിരക്ക് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിൻ്റെ വില ഉയർത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനം ഉണ്ടാകുന്ന തരത്തിലായിരിക്കും സംസ്ഥാനത് പാലിൻ്റെ വിലയില്‍ മാറ്റം വരുത്തുകയെന്ന് മന്ത്രി...

കേരള ബ്രാൻഡ്: സമഗ്ര സർവേ പൂർത്തിയായി

തിരുവനന്തപുരം: കേരള ബ്രാൻഡ് പദ്ധതിയുടെ ആദ്യഘട്ട സർവേ പൂർത്തിയായി. കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി ‘കേരള ബ്രാൻഡ്' എന്ന പേരിൽ ആഗോളവിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ...