ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കേരളത്തിലെ ആദ്യ ശാഖ കൊച്ചിയിൽ തുറന്നു
കൊച്ചി: ഓഹരി ബ്രോക്കിംഗ്, വെല്‍ത്ത് മാനേജ്മെന്റ്, പോര്‍ട്ഫോളിയോ മാനേജ്മെന്റ്, ഇക്വിറ്റി, കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷ്വറന്‍സ് എന്നീ സേവനങ്ങള്‍ നൽകുന്ന ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കേരളത്തിലെ ആദ്യ...
