സ്വര്‍ണവില 90,000 അരികിൽ; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2080 രൂപ!
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് വീണ്ടും തുടരുകയാണ്. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു.86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ്...
