ഇന്റർനാഷണല് പാര്ട്ണേഴ്സ് വര്ക്ക് ഷോപ്പ് സംഘടിപ്പിച്ചു
പീരുമേട്: പ്രോലിനോവ നെറ്റ് വര്ക്കും പീരുമേട് ഡവലപ്പമെന്റ് സൊസൈറ്റിയും സംയുക്തമായി ഇന്റർനാഷണല് പാര്ട്ണേഴ്സ് വര്ക്ക് ഷോപ്പ് സംഘടിപ്പിച്ചു. പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. സാബു...
