മണപ്പുറം വളര്‍ച്ചാ മാതൃക ഹാര്‍വാഡില്‍ പഠനത്തിന്
കൊച്ചി- മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ തന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗവും ഹാര്‍വാഡ് സര്‍വ കലാശാലയില്‍ പഠന വിധേയമാകുന്നു. ഡോക്ടർ സന്ദീപ് കൃഷ്ണന്‍...
