ഇന്‍ഫോസിസിന്റെ 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ വ്യാഴാഴ്ച ആരംഭിക്കും
ഇന്‍ഫോസിസിന്റെ 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി വ്യാഴാഴ്ച ആരംഭിക്കും. നവംബര്‍ 26നാണ് പദ്ധതി അവസാനിക്കുകയെന്ന് റെഗുലേറ്ററി ഫയലിംഗ് പറയുന്നു. ഒരു ഓഹരിക്ക് 1,800 രൂപ...
