ക്ഷേമപെൻഷൻ തുക വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ ആലോചന; 2000 രൂപയാക്കാൻ നീക്കം
തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിന് മുമ്ബ് വാരിക്കോരി പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങി സർക്കാർ.ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത...
