ദുബായില്‍ പുതിയ 100 ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നു
ദുബായില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത വർദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പുതിയ 100 ഇ.വി ചാർജിങ് സ്റ്റേഷനുകള്‍ കൂടി തുറക്കാൻ ഒരുങ്ങി അധികൃതർ.താമസ സ്ഥലങ്ങള്‍, ഷോപ്പിങ് മാളുകള്‍, വിനോദ...
