March 27, 2026

Blog

മാൽഡീവിയൻ എയർലൈൻ സർവീസ് വിപുലമാക്കാനൊരുങ്ങുന്നു

കൊച്ചി: മാലദ്വീപിന്റെ ദേശീയ വിമാനക്കമ്പനിയായ മാൽഡീവിയൻ എയർലൈൻ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ നിന്ന് ദ്വീപിലേക്കുള്ള വിമാന സർവീസുകൾ വിപുലമാക്കാനൊരുങ്ങുന്നു. ശരാശരി 17,500 രൂപയിൽ തുടങ്ങുന്ന റിട്ടേൺ നിരക്കുകളോടെ...

മൈജി ഓണം മാസ് ഓണം സീസൺ 3: അവസാനഘട്ട നറുക്കെടുപ്പ് നടത്തി

കോട്ടയം: 45 ദിവസം കൊണ്ട് 175 ബംപർ സമ്മാന ജേതാക്കളെയും സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 2 ലക്ഷത്തിൽപരം വിജയികളെയും സൃഷ്ടിച്ച മൈജി ഓണം മാസ് ഓണം സീസൺ...

കുതിച്ചുയർന്ന് സ്വർണവില; 95000 രൂപയോടടുക്കുന്നു

സംസ്ഥാനത്ത് സ്വർണ വില പവന് 95000 രൂപക്ക് അരികെ. ഒരു പവൻ സ്വർണത്തിന് 94920 രൂപയായി വില ഉയർന്നു. ഒരു ഗ്രാമിന് 11865 രൂപയാണ് വില. 18...

പവർ സേവർ ധമാക്ക’യിലൂടെ മികച്ച ഓഫറുകളുമായി എൽ സോൾ സോളർ

കോട്ടയം: സോളർ പവർ രംഗത്ത് 8 വർഷത്തിലേറെ പ്രവർത്തനപരിചയമുള്ള എൽ സോൾ ദീപാവലിയോടനുബന്ധിച്ച് "പവർ സേവർ ധമാക്ക'യിലൂടെ മികച്ച ഡിസ്കൗണ്ടും പ്രത്യേക ഓഫറുകളും ഒരുക്കുന്നു.ഇതിലൂടെ നിലവിലുള്ള ഉപയോക്താക്കൾക്ക്...

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി ചുമതല ഏറ്റതിനുശേഷം ഉള്ള ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി,...

ദുബൈ – തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

വിന്‍റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം - ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. കൂടാതെ അബുദാബി-തിരുവനന്തപുരം-അബുദാബി റൂട്ടിൽ സർവീസ് ആരംഭിക്കും. ഡിസംബർ 3 മുതൽ...

ബിയോണ്ട് സ്ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ 32-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തു

കൊച്ചി: അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന ബിയോണ്ട് സ്ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ 32-ാമത് പതിപ്പ് കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. മലയാള സിനിമാഗാനങ്ങളിലെ...

ഉള്ളിക്ക് വമ്പൻ വിലക്കയറ്റം!

ഇത്തവണ പെയ്ത കനത്തമഴ ഉള്ളി വിലയില്‍ വരും മാസങ്ങളില്‍ വലിയ ചലനങ്ങളാകും സൃഷ്ടിക്കുക. 80 ശതമാനത്തിലധികം ഉള്ളി കൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളി ക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്നാണ്...

എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന ഈ മെറിറ്റ്- കം- മീൻസ് സ്കോളർഷിപ്പിന് നവംബർ 15 വരെ https://www.sbiashascholarship.co.in/അപേക്ഷിക്കാം. സ്കോളർഷിപ് തുക 15,000 രൂപ മുതൽ 20,00,000 രൂപ...

സമുദ്രോൽപന്നങ്ങൾക്ക് പുതിയ വിപണിക്ക് ശ്രമം

ന്യൂഡൽഹി: യുഎസ് തീരുവ മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് റഷ്യ, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ പുത്തൻ വിപണി കണ്ടെത്താൻ കേന്ദ്രസർക്കാർ...