September 27, 2026

Blog

സ്വര്‍ണവിലയിൽ ഇടിവ്; പവന് 160 കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ്. 160 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്....

സാംസംഗ് ഗാലക്‌സി ടാബ് എ11 പ്ലസ് അവതരിപ്പിച്ചു

കൊ​​ച്ചി: സാം​​സം​​ഗ് പു​​തി​​യ ഗാ​​ല​​ക്‌​​സി ടാ​​ബ് എ11 ​​പ്ല​​സ് വിപണിയിൽ. മെ​​ച്ച​​പ്പെ​​ട്ട എഐ ശേ​​ഷി​​ക​​ള്‍, സ്മൂ​​ത്ത് 11 ഇ​​ഞ്ച് ഡി​​സ്‌​​പ്ലേ, പ്രീ​​മി​​യം മെ​​റ്റ​​ല്‍ ഡി​​സൈ​​ന്‍ എ​​ന്നി​​വ​​യോ​​ടു​​കൂ​​ടി, കൂ​​ടു​​ത​​ല്‍...

എ​ല്‍​ഐ​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റായി രാ​മ​കൃ​ഷ്ണ​ന്‍ ച​ന്ദ​ര്‍

കൊ​​​ച്ചി: ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇന്ത്യ​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡയ​​​റ​​​ക്ട​​​റാ​​​യി രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ച​​​ന്ദ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 1990-ല്‍ ​​​എ​​​ല്‍​ഐ​​​സി​​​യി​​​ല്‍ അ​​​സി. അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി പ്രവർത്തനമാ​​​രം​​​ഭി​​​ച്ച ച​​​ന്ദ​​​ര്‍, സീ​​​നി​​​യ​​​ര്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍...

മികച്ച നേട്ടം കൈവരിച്ച് സ്കോഡ; അഞ്ചു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു

കൊച്ചി: രാജ്യത്ത് അഞ്ചു ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് സ്കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയില്‍ 25-ാം വാർഷികത്തിലെത്തി നില്‍ക്കുന്ന കമ്പനി, നവംബറില്‍ മാത്രം 5,491 യൂണിറ്റുകള്‍ വിറ്റു.കഴിഞ്ഞ...

ലൂക്കര്‍ എക്സ്ചേഞ്ച് ഓഫര്‍: മൂന്ന് ദിവസംകൂടി

തൃശൂർ: ഇലക്ട്രിക്കല്‍ ബ്രാൻഡായ ലൂക്കറിന്റെ സീലിംഗ് ഫാൻ എക്സ്ചേഞ്ച് ഓഫർ മൂന്ന് ദിനംകൂടി. പഴയ സീലിംഗ് ഫാൻ എക്സ്ചേഞ്ച് ഓഫർപ്രകാരം ഹൈസ്പീഡ് ബിഎല്‍ഡിസി മോഡല്‍ ആയ നാനോ...

ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ! സംസ്ഥാനത്ത് സ്വര്‍ണവില 96,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് വീണ്ടും തുടരുകയാണ്. ഇന്നലെ രണ്ട് തവണകളായി 440 രൂപ കുറഞ്ഞെങ്കിലും ഇന്ന് ശക്തമായി തിരിച്ചു കയറിയിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 520...

എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സഞ്ചാര്‍ സാഥി ആപ്പ് നിരവധി സേവനങ്ങളാണ് നല്‍കുന്നത്....

2025 നവംബറില്‍ മികച്ച പ്രകടനവുമായി ടാറ്റ മോട്ടോഴ്സ്

രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് 2025 നവംബറില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ കാലയളവില്‍ ടാറ്റ കാറുകള്‍ ഏകദേശം 60,000 പുതിയ ഉടമകളെ നേടി....

ഐ.പി.ഒയുമായി മീഷോ

ഇന്ത്യയിലെ മുന്‍നിര ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ഐ.പി.ഒയുമായി രംഗത്തെത്തുകയാണ്. 5421 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 4250 കോടി പുതിയ ഓഹരികളും 1170 കോടി...

ബജാജ് ഓട്ടോ തങ്ങളുടെ 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തിറക്കി

ബജാജ് ഓട്ടോ തങ്ങളുടെ 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തിറക്കി. നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 453,273 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷത്തേക്കാള്‍ 8% വര്‍ധന. ആഭ്യന്തര വിപണിയില്‍...