റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങക്കായ! കിലോയ്ക്ക് 600 രൂപ
കൊച്ചി: സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്.ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 135-150 രൂപ ഉണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി നിൽക്കുകയാണ്. വലിയ കടകളില്‍...
