September 27, 2026

Blog

ഏഷ്യ പവര്‍ ഇന്‍ഡക്സ് – 2025 ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഏഷ്യ പവര്‍ ഇന്‍ഡക്സ് - 2025 ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് 2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നിവയാണ്...

സാന്റാ മോണിക്ക; യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോര്‍ അപ്ലൈഡ് സയൻസ് സ്പോട്ട് അഡ്മിഷൻ ഒന്നിന്

കൊച്ചി: അൻപത് ശതമാനം വരെ സ്കോളർഷിപ്പ് ഓഫറുകളുമായി ജർമൻ ഇന്റർനാഷണല്‍ യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസ് ഡിസംബർ ഒന്നിന് രാവിലെ 10:30 ന്...

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; പവന് 1000 രൂപ ഉയർന്നു

ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവ്. പവന് 1000 രൂപ വർദ്ധിച്ച്‌ 95200 രൂപയായി. ഗ്രാമിന് 125 രൂപയും വർദ്ധിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 94,200 രൂപയും...

ജോയ് ആലുക്കാസില്‍ ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ’

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഡയമണ്ട് ജ്വല്ലറികള്‍ക്ക് മാത്രമായി ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ’ തുടങ്ങി. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 14 വരെ കൊല്ലം...

അഡെങ്കപ്പ കഥൈഗള്‍ 2.0 അവതരിപ്പിച്ച് ബ്രിട്ടാനിയ

കൊച്ചി: എഐ സഹായത്തോടെയുള്ള കഥപറച്ചില്‍ പ്ലാറ്റ്ഫോമായ ബ്രിട്ടാനിയ മില്‍ക്ക് ബിക്കീസ് അഡെങ്കപ്പ കഥൈഗള്‍ 2.0 അവതരിപ്പിച്ചു.ടാലന്റഡ് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം ദൈനംദിന വസ്തുക്കള്‍ ഉപയോഗിച്ച്‌ രസകരമായ കഥകള്‍ സൃഷ്ടിക്കാൻ...

വ്യാജ ഇ- വിസ വെബ്സൈറ്റുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി കുവൈത്ത്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്ക് ഇ-വിസ നൽകുന്നുവെന്ന് തെറ്റിധരിപ്പിക്കുന്ന നിരവധി വ്യാജ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം സൈറ്റുകൾ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും...

സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

മുംബൈ: റെക്കോർഡ് നിലവാരം കൈവരിച്ച് സൂചിക കുതിപ്പ് തുടരുന്നു. സെൻസെക്സ് 86,055.86 എന്ന ഏറ്റവും ഉയർന്ന നിലവാരം വ്യാപാര മധ്യത്തിൽ നേടി. പിന്നീട് നേരിയ തോതിൽ താഴ്ന്ന്...

മയൂരിയിൽ ഓപ്പൺ ബോക്‌സ് സെയിൽ ഇന്ന് മുതൽ

കൊച്ചി: മയൂരി ഫർണിച്ചറിന്റെ കൊച്ചി ഷോറൂമുകളിൽ ഓപ്പൺ ബോക്സ് സെയിൽ ഇന്ന് മുതൽ. മയൂരിയിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ഓപ്പൺ ബോക്സ് സെയിലിൽ വഴി 40% മുതൽ...

ഐ​ക്യു 15 പുറത്തിറക്കി

കൊ​​​​ച്ചി: ഹൈ-​​​​ പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സ് സ്മാ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ൺ ബ്രാൻ​​​​ഡാ​​​​യ ഐ​​​​ക്യു​​​​വി​​​​ന്‍റെ പു​​​​തി​​​​യ ഫ്ലാ​​​​ഗ്ഷി​​​​പ്പ് മോ​​​​ഡ​​​​ലാ​​​​യ ഐ​​​​ക്യു 15 വിപണിയിൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.12 ജി​​​​ബി + 256 ജി​​​​ബി വേ​​​​രി​​​​യ​​​​ന്‍റി​​​​ന് 72,999 രൂ​​​​പ​​​​യാ​​​​ണ്...

മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ൽ ബ്രൈ​ഡ്സ് ഓ​ഫ് ഇ​ന്ത്യ ക്യാമ്പ​യി​ന് തുടക്കം

കൊ​​​ച്ചി: മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ ബ്രൈ​​​ഡ്സ് ഓ​​​ഫ് ഇ​​​ന്ത്യ ക്യാമ്പ​​​യി​​​ൻ പ​​​തി​​​ന​​​ഞ്ചാം എഡി​​​ഷ​​​ൻ ആരംഭിച്ചു.വി​​​വാ​​​ഹ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ വ​​​ധു​​​വി​​​ന്‍റെ വ്യ​​​ക്തി​​​ത്വ​​​ത്തെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ക​​​യും അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാറു​​​ക​​​യും...