September 27, 2026

Blog

പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ച് മിനി കൂപ്പര്‍

2026 ലെ മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിളിന്റെ ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി കമ്പനി പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. 2025 ഡിസംബറില്‍ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും. മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിളിനുള്ള പ്രീ-ബുക്കിംഗ്...

വാട്ട്‌സ്ആപ്പിൽ മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് എഐ ചാറ്റ്‌ബോട്ടിന്റെ സേവനം അവസാനിപ്പിക്കുന്നു

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് എഐ ചാറ്റ്‌ബോട്ടിന്റെ സേവനം 2026 ജനുവരി 15 മുതൽ പൂർണ്ണമായും അവസാനിപ്പിക്കും. വാട്ട്‌സ്ആപ്പിന്റെ പ്ലാറ്റ്‌ഫോം പോളിസികളിൽ...

അദാനി എൻ്റർപ്രൈസസിന്റെ റൈറ്റ് ഇഷ്യു തുടങ്ങി

മുംബൈ: 24,930 കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയുള്ള അദാനി എന്റർപ്രൈസസിന്റെ റൈറ്റ് ഇഷ്യു ആരംഭിച്ചു. റെക്കോർഡ് ഡേറ്റായ നവംബർ 17 ന് ഓഹരി കൈവശമുണ്ടായിരുന്നവർക്ക് അപേക്ഷിക്കാം. ഇഷ്യു...

സെല്‍റ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു

സെല്‍റ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു. ഡിസംബര്‍ ആദ്യം പുതിയ മോഡലിനെ ദക്ഷിണകൊറിയയിലും ഇന്ത്യയിലും കിയ അവതരിപ്പിക്കും. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനും പിന്നീട് ഇന്ധനക്ഷമത കൂടിയ...

കുതിച്ചുയര്‍ന്ന് പച്ചക്കറി വില; മുരിങ്ങ 400 കടന്നു

കോട്ടയം: സംസ്ഥാനത്തെ പച്ചക്കറി വിപണി വിലക്കയറ്റത്തിന്റെ കുതിപ്പിൽ. മഴക്കെടുതിയും കൃഷിനാശവും കൂടിയെത്തിയതോടെ മുരിങ്ങ, തക്കാളി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില ദിനംപ്രതി ഉയരുന്ന സാഹചര്യമാണ്.തക്കാളி വില എണ്‍പത്...

ഒന്നാം സമ്മാനം 20 കോടി! ക്രിസ്‌മസ്- ന്യൂ ഇയർ ബംപർ വിപണിയിൽ

തിരുവനന്തപുരം: 20 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്മസ്- ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ. ടിക്കറ്റിന്റെ വില 400 രൂപയാണ്. രണ്ടാം സമ്മാനമായി ഒരു...

സിഡാറിൻ്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്‌തു

കൊച്ചി: പ്രശസ്‌ത ഫർണിച്ചർ, ഗൃഹാലങ്കാര ഷോറൂമായ സിഡാറിൻ്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.വെബ്സൈറ്റിലൂടെ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും ഇതിലൂടെ കഴിയും. പ്രശസ്ത ഇറ്റാലിയൻ ഫർണിച്ചർ കമ്പനിയായ ബോണാൾഡോയുടെ ഏറ്റവും...

ഡോനട്ടുകളുമായി അരുൺ ഐസ്ക്രീം

കൊച്ചി: അരുൺ ഐസ്ക്രീം ട്രീറ്റ് ശ്രേണിയിലെ പുതിയ ഉൽപന്നമായ അരുൺ ഐസ്ക്രീം ഡോനട്ട് പുറത്തിറക്കി. ബെൽജിയൻ ചോക്ലേറ്റ്, കുക്കി ആൻഡ് ക്രീം തുടങ്ങിയ രുചികളിലുള്ള അരുൺ ഐസ്ക്രീം...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. നവംബർ 24 ന് ഉണ്ടായ വില കുറച്ചിലിന് പിന്നാലെ ഇന്നലെ സ്വർണവില കുതിച്ചുയർന്നിരുന്നു. ഇന്നിതാ വീണ്ടും കുതിപ്പ് തുടരുകയാണ് പൊന്നിന്. ഗ്രാമിന്...

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഗ്രൂപ്പ് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന 'ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്' ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഗ്രൂപ്പ്...