August 1, 2026

Blog

സിഎസ്‌ആര്‍ പ്രതിബദ്ധതയ്ക്കുള്ള മഹാത്മാ പുരസ്കാരം യുഎസ്ടി സ്വന്തമാക്കി

തിരുവനന്തപുരം: ഡിജിറ്റല്‍ പരിവർത്തനം, സാമൂഹിക സ്വാധീനം തുടങ്ങിയവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യുഎസ്ടി...

കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ ആരംഭിച്ചു

കൊച്ചി: 18-ാ മത് കേരള ജെം ആന്ഡ് ജ്വല്ലറി ഷോ (കെജിജെഎസ് എക്സ്പോ 2025) അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു.കല്യാൺ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: ഇന്നലെ രണ്ടു തവണകളിലായി 760 രൂപ കൂടിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്.95,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ...

ഇസാഫ് സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

തൃശൂർ: 72-ാം ദേശീയ സഹകരണവാരാഘോഷം സംഘടിപ്പിച്ച് ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ- ഓപ്പറേറ്റീവ് സൊസൈറ്റി.മണ്ണുത്തി കേരള കാർഷിക സർവകലാശാലയില്‍ നടന്ന ചടങ്ങ് കേന്ദ്ര സഹകരണ ജോയിന്റ്...

വോയ്‌സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയക്കാം, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്. കോള്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളില്‍ വോയ്സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയയ്ക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍.കോളിങ്, കോള്‍ മാനേജ്മെന്റ്...

മണ്ണെണ്ണയ്ക്ക് തീ വില! 6 മാസം കൊണ്ട് കൂടിയത് 13 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി കൂടി. വെറും ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്.ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു....

ടൈപ്പ് 1 പ്രമേഹം: ബിയോണ്ട് ടൈപ്പ് ക്യാമ്പയിന്‍ അവതരിപ്പിച്ചു

കൊ​​​ച്ചി: പ്ര​​​മേ​​​ഹരോ​​​ഗി​​​ക​​​ള്‍ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ബി​​​യോ​​​ണ്ട് ടൈ​​​പ്പ് 1 ന്‍റെ ആ​​​ദ്യ കാ​​​മ്പ​​​യി​​​ന്‍ ഇന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നാ​​​യ നി​​​ക്ക് ജോനാ​​​സും ബോ​​​ര്‍ഡ് അംഗ​​​മാ​​​യ പ്രി​​​യ​​​ങ്ക ചോ​​​പ്ര ജോ​​​നാ​​​സും ചേ​​​ര്‍ന്നാ​​​ണ്...

സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി സ്വർണവില കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇന്നലെ. ഇതിന് പിന്നാലെയാണ് ഇന്ന് വർധനവ് ഉണ്ടായത്....

പുതിയ വായ്പ നയം പ്രഖ്യാപിച്ച് ആര്‍ബിഐ

പുതിയ വായ്പ നയം പ്രഖ്യാപിച്ച് ആര്‍ബിഐ. പലിശ നിരക്ക് 0.25 % കുറച്ചു. റിപ്പോ നിരക്ക് 5.25 ആയി. അതേസമയം, രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധന. ഡോളറിനെതിരെ...

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ.സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരില്‍...