March 27, 2026

Blog

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 120 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 11,290...

മലേഷ്യൻ ഗ്ലോബൽ എജ്യു ഫെയർ 4ന്

കൊച്ചി: മലേഷ്യൻ ഗ്ലോബൽ എജ്യു ഫെയർ-2025 4ന് 11 മുതൽ റാഡിസൺ ബ്ലൂ ഹോട്ടലിൽ സംഘടിപ്പിക്കും. മലേഷ്യൻ സർക്കാർ ഏജൻസിയായ എജ്യുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസും ഇന്ത്യയിലെയും...

ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കേരളത്തിലെ ആദ്യ ശാഖ കൊച്ചിയിൽ തുറന്നു

കൊ​​​ച്ചി: ഓ​​​ഹ​​​രി ബ്രോ​​​ക്കിം​​​ഗ്, വെ​​​ല്‍ത്ത് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, പോ​​​ര്‍ട്‌​​​ഫോ​​​ളി​​​യോ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഇ​​​ക്വി​​​റ്റി, ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍, മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടു​​​ക​​​ള്‍, ഇന്‍ഷ്വ​​​റ​​​ന്‍സ് എന്നീ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ൽ​​​കു​​​ന്ന ജെ​​​എം ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ​​​സി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ...

വാണിജ്യ സിലിണ്ടറിന് 5.50 രൂപ കുറച്ചു

കൊച്ചി: എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 5.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1597 രൂപയായി. അതെസമയം ഇത്തവണയും ഗാർഹിക സിലിണ്ടർ (14.2...

വ​​സു​​പ്ര​​ദ ഇ​​ൻ​​വെ​​സ്റ്റ്മെന്‍റ് അ​​ഡ്വൈ​​സ​​റി സർവീസിന്റെ സഹ​​സ്ഥാ​​പ​​ക​​നാ​​യി അ​​ഭി​​ഷേ​​ക് മാ​​ത്തൂ​​ർ

കൊ​​ച്ചി: നി​​ക്ഷേ​​പ ഉപദേശക രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വ​​സു​​പ്ര​​ദ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് അ​​ഡ്വൈ​​സ​​റി സ​​ർ​​വീ​​സ​​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക​​നാ​​യി പ്ര​​മു​​ഖ ധ​​ന​​കാ​​ര്യ വി​​ദ​​ഗ്ധ​​ൻ അ​​ഭി​​ഷേ​​ക് മാ​​ത്തൂ​​ർ ചു​​മ​​ത​​ല​​യേ​​റ്റു. സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ൽ...

മെഗാ ക്ലിയറൻസ് ഓഫറുമായി ലുലു ഫാഷൻ സ്‌റ്റോർ

കൊച്ചി: ലുലു ഫാഷൻ സ്‌റ്റോറിലെ ഓൺ ബ്രാൻഡ് ഒരുക്കുന്ന മെഗാ ക്ലിയറൻസ് ഓഫർ ലുലു മാളിൽ തുടങ്ങി. എൻട്രൻസ് രണ്ടിൽ പ്രത്യേകം തയാറാക്കിയ സ്‌ഥലത്ത് 30 വരെയാണ്...

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞ ദിവസം വില രണ്ട് തവണയായി വര്‍ധിച്ചിരുന്നു.22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 200...

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 880 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 90000 ത്തിലേക്ക് അടുക്കുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ...

സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി KL-90; കരട് വിജ്ഞാപനമായി

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍...