ആമസോൺ ഗ്രേറ്റ് ഫ്രീഡം വിൽപന ഇന്ന് അവസാനിക്കും
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്ന് രാത്രിയോടുകൂടി അവസാനിക്കും. എയർ കണ്ടീഷണറുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് 80% വരെ കിഴിവുകളുമായാണ് വിൽപന അവസാനിക്കുന്നത്.
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്ന് രാത്രിയോടുകൂടി അവസാനിക്കും. എയർ കണ്ടീഷണറുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് 80% വരെ കിഴിവുകളുമായാണ് വിൽപന അവസാനിക്കുന്നത്.
മുംബൈ: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് എതിരെ ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണികൾ. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തി....
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധന. ഗ്രാമിന് 25 രൂപ വർധിച്ച് 6470 രൂപയായി. പവന് 200 രൂപ കൂടി 51,760 രൂപയിലെത്തി. ഓഗസ്റ്റ് അഞ്ചിനു ശേഷമുള്ള ഉയര്‍ന്ന...
എണ്ണ വില തിരിച്ചുകയറ്റത്തിന്റെ പാതയിലെങ്കിലും അധികം വൈകാതെ കുറയുമെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. അമേരിക്കയിലെ എണ്ണ ശുദ്ധീകരണശാലകൾ ഈ പാദത്തിൽ തങ്ങളുടെ സൗകര്യങ്ങളിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുന്നുവെന്നാണു വിലയിരുത്തൽ. കൂടതെ...
4ജി,5ജി സേവനങ്ങള്‍ ലഭിക്കുന്ന തരത്തിൽ ഓവര്‍ ദ എയര്‍ (ഒ.ടി.എ), യൂണിവേഴ്‌സല്‍ സിമ്മുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബി എസ് എന്‍ എല്‍. ഉപയോക്താക്കള്‍ക്ക് നിലവിൽ ഉപയോഗിക്കുന്ന സിം കാര്‍ഡ്...
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണ വില. ഒരു പവൻ സ്വർണ്ണത്തിന് 51,560 രൂപയും, ഗ്രാമിന് 6,445 രൂപയുമാണ് വില. അന്താരാഷ്ട്ര തലത്തിൽ, സ്വർണ്ണം ഉയരത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രോയ്‌ലർ ഫാം തുടങ്ങാൻ വനിതകൾക്ക് അവസരം. കുടുംബശ്രീ വഴി കേരളത്തിൽ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്‌ലർ ഫാം തുടങ്ങാനും വനിതകൾക്ക് ഇതിലൂടെ...
ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ കോടിക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഡിജിറ്റൽ പെയ്മെന്റ്കളുടെ സുരക്ഷ വർധിപ്പിക്കുക എന്ന...
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇത് സംബന്ധിച്ച...
പുതിയ ഫീച്ചറുമായി ഇന്ത്യയിലെ തന്നെ മികച്ച ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സോമറ്റോ. ഭക്ഷണം ഓർഡർ ചെയ്ത ശേഷം പണമടയ്ക്കുന്ന അവസരത്തിൽ ചില്ലറയില്ലാതെ വിഷമിക്കുന്നവർക്ക് മുമ്പിൽ പുതിയ...